കുടവയർ കുറയ്ക്കുക എന്നുള്ളത് എല്ലാവരുടെയും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ആവശ്യമായി മാറിയിട്ടുണ്ട് ശാരീരിക പ്രശ്നങ്ങൾ വേറെ വിഭാഗത്തിൽ ഉണ്ടാകുന്ന നാണക്കേടും പോടീം വേർപാട് കുറയ്ക്കാൻ കുറച്ചു വ്യായാമങ്ങൾ ചെയ്യാവുന്ന ചെറിയ കുഞ്ഞു കുഞ്ഞു വ്യായാമങ്ങൾ അതുപോലെ നമുക്ക് അതിനുവേണ്ടി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് അത് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ന്യൂട്രീഷ്യസ് ആയിട്ടുള്ള ഡ്രിങ്ക്. രണ്ടാഴ്ചത്തേക്ക് 14 ദിവസത്തേക്ക് കൃത്യമായിട്ട് ഫോളോ ചെയ്യുക എന്നിട്ട് കുടവയർ കുറയുന്നുണ്ടോ ഇല്ലയോ എന്നുള്ളത് നോക്കുക.
ഏറ്റവും ആദ്യം തുടങ്ങുന്നത് നമുക്ക് ലഭ്യമായിട്ട് ചെയ്യാവുന്ന എക്സസൈസ് ആണ് പിന്നെ ഇതിന് കഷ്ടപ്പെട്ട് ചെയ്യേണ്ട കുറച്ച് എക്സൈസും കൂടി ഞാൻ അവസാനത്തേക്ക് പറയുന്നുണ്ട് തന്നെ ചെയ്യാവുന്ന ഒരു കാര്യമുണ്ട് ഇങ്ങനെ വളരെ സന്തോഷത്തോടെ കിടന്നു തന്നെ ടിവി കാണുന്നവർ ഒത്തിരി പേരുണ്ട് പക്ഷേ നമ്മൾ ഇരുന്നു തന്നെ കാല് പതുക്കെ മടക്കി താഴ്ത്തുന്ന ഒരു എക്സസൈസ് ചെയ്തു നോക്ക് എത്ര തവണ വേണമെങ്കിലും ചെയ്യാം അതിന് വലിയ പ്രശ്നങ്ങളൊന്നുമില്ല മുട്ടുവേദന ഉള്ളവർക്ക് അത് ചെയ്യാവുന്നതാണ്.
ഇനി തിയേറ്റർ ചെയ്യുന്ന പോലെ ഒരു പ്രശ്നവുമില്ല നമുക്ക് ചെയ്യാവുന്ന ഒരു ഡയഫ്രമാറ്റിക് എക്സൈസ് ഉണ്ട് നല്ലപോലെ നമ്മൾ ശ്വാസം എടുത്തുകൊണ്ട് അത് നല്ലതുപോലെ തിരിച്ചു വിടുകയും ചെയ്യുക. 3 സെക്കൻഡ് ശ്വാസം വലിച്ചെടുക്കുന്നു വായിലൂടെ ഊതി പുറത്തേക്ക് വിടുന്നു ഇത് വയറ് കുറയാനുള്ള ഏറ്റവും നല്ല വഴിയായി കണക്കാക്കപ്പെടുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.