നിങ്ങൾ ഈ ചെടികൾ ഒരിക്കലും പുറത്ത് കൊടുക്കരുത്

നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും നാം നട്ടുപിടിപ്പിക്കുന്നതാണ് പ്രധാനമായും നല്ല പൂക്കൾ ഒക്കെ ഭംഗിയുള്ള ചെടികൾ പ്രധാന ദിശകളിൽ വയ്ക്കേണ്ട ചെടികൾ ഔഷധഗുണമുള്ള ചെടികൾ ഇതൊക്കെയാണ് പ്രധാനമായിട്ടും നമ്മൾ നട്ടുവളർത്തുന്നത്. കാര്യങ്ങളൊക്കെ ഒരുപാട് പേര് വാങ്ങിക്കൊണ്ട് പോകാറുണ്ട് ഒട്ടുമിക്ക ചെടികളും ഇത്തരത്തിൽ നൽകുന്നതുകൊണ്ട് തെറ്റില്ല എന്നുള്ളതാണ് പക്ഷേ ഒരു ചില ചെടികൾ നമ്മുടെ വീട്ടിൽ നിൽക്കുന്ന സമയത്ത് ഒരു കാരണവശാലും ദാനം ആയിട്ട് നൽകാൻ പാടില്ല എന്നുള്ളതാണ്. പക്ഷേ ഒരിക്കലും വെറുതെ ദാനമായിട്ട് വേപ്പ് വർഗ്ഗത്തിൽപ്പെട്ട പ്രത്യേകിച്ചും കറിവേപ്പില കൊടുക്കുന്ന സമയത്ത് അത്തരത്തിൽ കൊടുക്കാൻ പാടില്ല അത് നമുക്ക് ദോഷമായിട്ട് വന്നു ഭവിക്കുന്നതായിരിക്കും നമ്മുടെ ഐശ്വര്യം നശിക്കുന്നതായിരിക്കും.

   
"

മറ്റൊരു പ്രധാനപ്പെട്ട ചെടി പറയാൻ ഉദ്ദേശിക്കുന്നത് മുക്കുറ്റിയാണ് ആലക്ഷ്മി വാസമുള്ള ഈശ്വര തേജസ്സുള്ള ഒരു ഗ്രഹങ്ങളിൽ മാത്രമേ മുക്കുറ്റി വളരുള്ളൂ ക്ഷേത്ര ആവശ്യത്തിനല്ലാതെ മറ്റൊരു കാര്യത്തിനും മുക്കുറ്റി വീട്ടിൽ നിന്ന് പറിക്കാൻ സമ്മതിക്കരുത് ആ ഒരു നശിപ്പിക്കുന്ന രീതിയിലോ അല്ലെങ്കിൽ അതിനെ ഉപദ്രവിക്കുന്ന രീതിയിൽ അതിനെ പറിച്ചു കളയുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ചെയ്യരുത് അത് നമുക്ക് ദോഷമായിട്ട് വന്ന ഭവിക്കും.

ക്ഷേത്രത്തിൽ നിന്ന് ഒരാൾ വന്ന് അത് പറയുകയാണ് അല്ലെങ്കിൽ ക്ഷേത്രത്തിൽ കൊണ്ടുപോകാൻ ആയിട്ട് ക്ഷേത്രത്തിൽ സമർപ്പിക്കാൻ ഭഗവാന സമർപ്പിക്കാൻ ആയിട്ട് മുക്കുറ്റി പറിക്കാൻ ആയിട്ട് ക്ഷേത്ര അധികാരപ്പെടുത്തിയ ഒരു വ്യക്തിയോ അല്ലെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലേക്ക് കൊടുക്കുന്ന ആരെങ്കിലും വ്യക്തികളോ അത്തരത്തിൽ വന്നു മാത്രമേ മുക്കുറ്റി പറിക്കുവാനും മുക്കുറ്റി നൽകുവാനും പാടുള്ളൂ. അല്ലാതെ ഒരു കാരണവശാലും മുക്കുറ്റി വീട്ടിൽ വളർന്നുനിൽക്കുന്നത് പറിക്കുവാനോ മറ്റൊരു വ്യക്തിക്ക് നൽകുവാൻ പാടില്ല ആ വീട്ടിലെ ഐശ്വര്യങ്ങളും സകല ദുരിതങ്ങളും ആരംഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top