10 ദിവസം കൊണ്ട് തടി വയ്ക്കാൻ ഇതൊന്നും ശ്രദ്ധിക്കൂ

എങ്ങനെ നമുക്ക് വെയിറ്റ് കുറയ്ക്കാം ഏത് രീതിയിലുള്ള ഉൾപ്പെടുത്തേണ്ടത് എന്നുള്ള കാര്യങ്ങളൊക്കെ നമ്മൾ പറഞ്ഞിട്ടുണ്ട് പക്ഷേ ഇന്ന് നമ്മൾ പറയാൻ പോകുന്നത് എങ്ങനെ വെയിറ്റ് ഗെയിൻ ചെയ്യാം എന്നുള്ളതാണ്. പക്ഷേ ഇതിനപ്പുറം ചെയ്യുമ്പോഴും നമുക്ക് വരുന്ന ഒരു കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് പറയുന്നത് നമുക്ക് മസ്സിൽ വയ്ക്കണം വെയിറ്റ് ഗെയിൻചെയ്യണം എന്നുള്ളത്. എന്തുകൊണ്ടാണ് ഞാൻ തടി വയ്ക്കാത്തത് എന്ന് നമ്മൾ ആദ്യം തന്നെ പരിശോധിക്കണം അതിനായി തൈറോയ്ഡ് നമ്മൾ ചെക്ക് ചെയ്യേണ്ടതുണ്ട് രീതിയിലുള്ള ഹൈപ്പർ തൈറോയ്ഡിസം കണ്ടീഷനിലും നമുക്ക് വെയിറ്റ് അല്ലാതെ കുറയും.

   
"

ചില കാര്യങ്ങളിലെ ഹൈപ്പർ പറയുന്നതാണ് ഇതെല്ലാം രീതിയിലുള്ള പ്രശ്നങ്ങളാണെന്നേ ഉള്ളൂ. രണ്ടാമത്തെ ഒരു കാര്യം എന്ന് പറയുന്നത് ഹൈപ്പർ അസിഡിറ്റി പോലുള്ള കാര്യങ്ങൾ കൊണ്ടും നമുക്ക് വെയിറ്റ് ലോസ് വരാറുണ്ട് ഹൈപ്പർ അസിഡിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ എത്രയൊക്കെ ഭക്ഷണങ്ങൾ കഴിച്ചാലും അതൊന്നും നമ്മുടെ ശരീരത്തിന് ഉപയോഗപ്പെടുന്നില്ല എന്നുള്ള ഒരു രീതിയാണ്. രണ്ടാമത്തെ കാര്യം നമ്മുടെ വയറുകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ട്.

എന്നുണ്ടെങ്കിൽ വളരെ സംബന്ധമായ പ്രശ്നങ്ങൾ അത് എത്രയും പെട്ടെന്ന് പരിഹരിച്ചാൽ മാത്രമേ നമുക്ക് വണ്ണം വയ്ക്കാനും സാധിക്കുകയുള്ളൂ. മൂന്നാമത്തെ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മൾ ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുന്നു അതായത് ജോലി സംബന്ധമായാലും വീട്ടിലായാലും നമ്മൾ ഒരുപാട് ടെൻഷൻ അടിക്കുന്നവരാണ് എന്നുണ്ടെങ്കിൽ നമ്മൾ എത്ര തന്നെ ഫുഡ് കഴിച്ചാലും അത് ഒരിക്കലും നമ്മുടെ ശരീരത്തിൽ കാണുന്ന എന്ന് മാത്രമല്ല നമ്മൾ ശരീരം ക്ഷീണിച്ചു പോവുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top