മുടികൊഴിച്ചിൽ മാറാൻ ഇല ഒന്ന് ട്രൈ ചെയ്തു നോക്കൂ

സർവ്വസാധാരണമായി ഇപ്പോൾ കാണുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുള്ളത് സൈക്കോളജിക്കൽ പ്രശ്നമായി മാനസിക സമ്മർദ്ദത്തിനുള്ള ഒരു കാരണമായിട്ട് പോലും ഒരു പ്രായം കഴിഞ്ഞ് കഴിഞ്ഞാൽ സാധാരണ ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോൾ സാധാരണഗതിയിൽ ഒരു 15 വയസ്സ് കഴിയുമ്പോൾ അല്ലെങ്കിൽ ഒരു 20 വയസ്സോടുകൂടി തന്നെ ഈ പറയുന്ന വർദ്ധിച്ചു വരുന്നു. 30 വയസ്സ് വരെയുള്ള ആൾക്കാരിൽ എന്തുകൊണ്ടാണ് പ്രധാനമായിട്ടും ഈ പറയുന്ന മുടികൊഴിച്ചിൽ ഉണ്ടാകുന്നത് അത് പലപ്പോഴും ഒരു മെഡിക്കൽ പ്രൊഫഷണൽ സംബന്ധിച്ചിടത്തോളം.

കാരണത്തിലേക്ക് പോകുമ്പോൾ അത് പല ആരോഗ്യപ്രശ്നത്തിന്റെയും ഒരു പ്രശ്നമായി പരിഗണിക്കാവുന്നതാണ് പോലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു സൗന്ദര്യ പ്രശ്നം തന്നെയാണ് ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ കോൺഫിഡൻസിനെ പോലും വളർത്താൻ പറ്റുന്ന ഒരു കാര്യമാണ് മുടി കൊഴിച്ചൽ. എന്തൊക്കെയാണ് മുടി കൊഴിച്ചിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെ ചെയ്താലും മറികടക്കാൻ വേണ്ടി എന്തെങ്കിലും ഉണ്ടോ. നമ്മുടെ ശരീരത്തിനുള്ള പോഷക ഘടകങ്ങളുടെ വ്യത്യാനങ്ങളാണ് പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കാം.

ശ്രദ്ധിക്കേണ്ടത് നമ്മുടെ ശരീരത്തിന് കുറയുന്ന സിംഗ് അതുപോലെതന്നെ വൈറ്റമിൻ b6 ഒരു കോമ്പിനേഷൻ ആയിട്ട് ശരീരത്തിന് ഉണ്ടെങ്കിൽ മാത്രമേ പ്രവാഹം വർദ്ധിക്കാൻ വേണ്ടി കഴിയും ആരോഗ്യത്തോടുകൂടി നമ്മുടെ തലമുടി വളരുകയും ചെയ്യും. സിങ്കും വൈറ്റമിൻ ബി6 സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിലും ഉണ്ട് ഉദാഹരണമായിട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *