നിങ്ങളുടെ വീടുകളിൽ ഗ്രാമ്പൂ വെച്ച് കഴിഞ്ഞാൽ ഉണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാം

ഒരുപാട് പേര് ഏറ്റെടുത്ത് ചോദിക്കാനുള്ള ഒരു സംശയമാണ് അല്ലെങ്കിൽ ഒരുപാട് പേര് പറയാറുള്ള ഒരു പ്രശ്നമാണ് സാമ്പത്തികമായിട്ട് ഒരു ഉയർച്ച ലഭിക്കുന്നില്ല എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താലും കയ്യിൽ ആഗ്രഹിച്ച രീതിയിലുള്ള പണം വരുന്നില്ല അല്ലെങ്കിൽ അതിനുള്ള സ്രോതസ്സുകൾ തുറക്കപ്പെടുന്നില്ല പലപ്പോഴും കഷ്ടപ്പെട്ട് ജോലി ചെയ്തു കൊണ്ടുവരുന്ന പൈസ വെള്ളം പോലെ തീർന്നു ഇല്ലാതാകുന്നു.നിവൃത്തിയില്ലാത്ത ചെലവുകൾ ഇങ്ങനെയൊക്കെ സംഭവിക്കുന്ന തിരുമേനി എന്താണ് ഇതിനൊരു പരിഹാരം സാമ്പത്തികമായിട്ട് ഒരു അടിത്തറ ഉണ്ടാകാൻ ഉയർച്ചയുണ്ടാകാൻ എന്തെങ്കിലും ഒരു കർമ്മോ എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം എന്ന് പറഞ്ഞിട്ട്.

   
"

ആദ്യമായിട്ട് ഞാൻ അവരോടെല്ലാം പറയാറുള്ള കാര്യം എന്ന് പറയുന്നത് നമുക്ക് ചെയ്യാൻ പറ്റും ചില കാര്യങ്ങൾ ചില വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ചില പരിഹാരക്രിയകൾ ഒക്കെ ഉണ്ട് അത് ചെയ്തു നിങ്ങൾ നിങ്ങളുടെ കഠിനാധ്വാനവും തുടരുകയാണ് എന്നുണ്ടെങ്കിൽ കഠിനാധ്വാനവും നമ്മൾ ചെയ്യുന്ന കർമ്മവും കൊണ്ടുള്ള ഭാഗ്യവും ചേർന്ന് ഭാഗ്യവും നിങ്ങളുടെ അധ്വാനവും കൂടാവുന്ന സമയത്ത് നിങ്ങൾക്ക് വലിയ വിജയങ്ങൾ ഉണ്ടാകും നിങ്ങൾ സാമ്പത്തികമായി ഉയരും എന്നുള്ളതാണ്.

കർമ്മ മാത്രം ചെയ്തിട്ട് ചുമ്മാ രണ്ടും കൂടെ ചേരുമ്പോൾ നിങ്ങൾക്ക് വലിയ സൗഭാഗ്യം ഒരു അത്തരത്തിലുള്ള എല്ലാവർക്കും പറഞ്ഞു കൊടുത്തിട്ടുള്ളതും ആണ്. ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് അമ്മ മഹാമായ സർവശക്ത ദേവിയാണ് നമ്മൾ ഈ ഒരു കർമ്മം ചെയ്യുന്നതിന് മുമ്പായിട്ട് പ്രാർത്ഥിക്കേണ്ടത് എന്ന് പറയുന്നത് ദേവിയുടെ ചിത്രം അത് ലക്ഷ്മി ദേവിയുടെ ചിത്രമാകാം അതല്ലെങ്കിൽ ദുർഗാദേവി ആയിരിക്കാം ഏതെങ്കിലും നമ്മളുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ മൂകാംബിക അമ്മയുടെ ചിത്രങ്ങൾ വയ്ക്കുന്ന വീടുകളുണ്ട് ചോറ്റാനിക്കര അമ്മയുടെ ചിത്രങ്ങൾ വയ്ക്കുന്ന വീടുകൾ ദേവി സങ്കൽപ്പത്തിലൊരു ചിത്രം വീട്ടിൽ ഉണ്ടാകണം നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിലവിളക്കിന് മുമ്പിൽ ഇരുന്ന് വേണം ഈയൊരു കർമ്മം ചെയ്യാനായിട്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top