നമുക്കെല്ലാവർക്കും അറിയാം പ്രമേഹ സംബന്ധമായിട്ടുള്ള സങ്കീർണതകളിൽ എല്ലാ രോഗികൾക്കും വളരെയധികം ഒരു പേടിയോടുകൂടി അവർ ഉപേക്ഷിക്കുന്ന ഒരു സങ്കീർണതയാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ അത് ഇതിനെക്കുറിച്ച് പല വീഡിയോസ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുണ്ടാവും പക്ഷേ അങ്ങനെയാണെങ്കിലും നമ്മുടെ ക്ലിനിക്കിൽ വരുമ്പോൾ ഇപ്പോഴും ഒരുപാട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചെറിയ ഒരു പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പ്രമേഹരോഗം കാരണം ഉണ്ടാകുന്ന വൃക്ക സംബന്ധമായിട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം. ഇതിൽ എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്.
എങ്ങനെ ഇത് പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും ഇത് കണ്ടുപിടിക്കാതെ പോയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് ഈ പ്രശ്നമുണ്ടെങ്കിൽ നമുക്ക് കഴിക്കാൻ പറ്റുന്ന സാധനങ്ങൾ എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും ചെയ്തതുകൊണ്ട് നമുക്ക് ബുഎന്തെങ്കിലും പ്രയോജനപ്പെടാൻ സാധ്യതയുണ്ട് ഇത്തരം ചോദ്യങ്ങളൊക്കെ നമുക്ക് കൈകാര്യം ചെയ്യാം. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ വളരെ കോമൺ.
ആയിട്ട് ഉണ്ടാകുന്ന ഒരു സങ്കീർണതയാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ. ഇൻസുലിൻ മാത്രം പ്രവർത്തിക്കുന്ന കുട്ടികളിൽ വരുന്ന പ്രമേഹരോഗം ഉള്ളവരിൽ ഏകദേശം ഒരു 30% വ്യക്തികളിൽ വൃക്ക രോഗങ്ങൾ വരാറുണ്ട് അതുപോലെ തന്നെ ഏകദേശം ഒരു 10% മുതൽ 40 ശതമാനം പേർക്ക് വരെ അവരുടെ ഒരു പ്രമേഹം തുടങ്ങി ഒരു പത്തു വർഷത്തിനുള്ളിൽ 15 വർഷത്തിനുള്ളിൽ ഉറക്കസംബന്ധമായ പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.