നിങ്ങളുടെ ജീവിതത്തിന് ദുഃഖങ്ങൾ എല്ലാം മാറാൻ ഒരു എളുപ്പവഴി

ശ്രീ മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് നമ്മുടെ കണ്ണൻ എത്ര വലിയ സങ്കടക്കടലിൽ കിടക്കുന്നവരെയും നിമിഷ നേരം കൊണ്ട് സന്തോഷത്തിന്റെ തിരമാലകൾ കൊണ്ട് മൂടാൻ കഴിവുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എത്രയോ പ്രാവശ്യം നമുക്ക് വേണ്ടി അത് ചെയ്തിട്ടുണ്ട്. നേരിട്ട് വന്നു അല്ലാതെയും ഒക്കെ നമ്മളെ സഹായിച്ചിട്ടുണ്ട് അത്രത്തോളം കരുണാമയനാണ് നമ്മുടെ സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. പ്രകൃതിയുടെ താളം പോലെയാണ് ശ്രീകൃഷ്ണ ഭഗവാൻ ഏതൊരു ഭക്തനും ദുഖിച്ച അലഞ്ഞു എന്റെ കൃഷ്ണാ എന്ന് മനസ്സുരുകി ഉള്ളിൽ തട്ടി ഒന്ന് വിളിച്ചാൽ ഒരു തെന്നൽ പോലെ ഒരു തലോടൽ പോലെ വന്ന് നമുക്ക് വേണ്ടതെല്ലാം സഹായവും ചെയ്തു തന്നു നമ്മുടെ ഒപ്പം ഇരിക്കുന്ന ദേവനാണ്.

അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ശ്രീകൃഷ്ണ ഭഗവാൻ നമ്മൾ ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചിട്ടാണ് ചെയ്യേണ്ട വഴിപാട് അതായത് നമ്മുടെ ജീവിതത്തിൽ ഉള്ള ഏതെങ്കിലും ദുഃഖങ്ങൾ ഏതെങ്കിലും തരത്തിലുള്ള മനപ്രയാസം കൊണ്ട് നമ്മൾ ഒരുപാട് വിഷമിച്ചു ഒരുപാട് ദുഃഖിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് നമുക്ക് ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ ഒരു പ്രത്യേക കാരണങ്ങൾ തൊഴിലിടത്തിലുള്ള ദുഃഖങ്ങൾ ആയിരിക്കാം.

അല്ലെങ്കിൽ തൊഴിൽപരമായിട്ട് നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങൾ ആയിരിക്കാം. തൊഴിൽ ലഭിക്കാത്തതിനായിട്ടുള്ള ദുഃഖങ്ങൾ ആയിരിക്കാം ജോലിസ്ഥലത്തുള്ള ഏതെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടുള്ള ദുഃഖങ്ങൾ ആയിരിക്കാം സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കൊണ്ടുള്ള ദുഃഖങ്ങൾ ആയിരിക്കാം മക്കളെ കുറിച്ചുള്ള ദുഃഖങ്ങൾ ഉണ്ടായിരിക്കും ചില മാതാപിതാക്കൾക്ക് മക്കളുടെ ഉയർച്ചക്കായി അല്ലെങ്കിൽ പ്രശ്നങ്ങൾ കൊണ്ട് ദുഖിക്കുന്ന മാതാപിതാക്കൾ കാണുന്നില്ല എന്ന് ആലോചിച്ചു വിഷമിക്കുന്നവർ ഉണ്ടാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *