നിങ്ങൾ മുട്ട കഴിക്കുന്നവരാണ് എങ്കിൽ ശ്രദ്ധിക്കുക

മുട്ട ഏറ്റവും നല്ല ഒരു പ്രോട്ടീൻ സോഴ്സ് ആണ് എന്ന് പല കുട്ടികൾക്കും മുട്ട കഴിക്കുമ്പോൾ അലർജിയാണ് ഉണ്ടാവുക അപ്പൊ ഈ കോഴിമുട്ടയ്ക്ക് പകരം താറാമുട്ട കഴിക്കുന്നവരുണ്ട് താറാവ് ഈ വെള്ളത്തിലൊക്കെ നടക്കുന്നത് അത് നല്ല തണുപ്പാണ് കോഴിമുട്ട ചൂടാണ് എന്ന് പറയുന്നവരും ഉണ്ട്. എന്ന പൊതുവേ ഒരു പറച്ചിലുണ്ട് ഇതിൻറെ സത്യാവസ്ഥ എന്താണ് കോഴിമുട്ടയെക്കാൾ കൂടുതൽ നോട്ടീസ് ആയിട്ടുള്ളതാണ് കാടമുട്ട എന്ന് ചിലരെങ്കിലും പറയാറുണ്ട് അതിൽ സത്യം എന്തെങ്കിലുമുണ്ടോ നമുക്കിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഡിസ്കസ് ചെയ്യാം. മുട്ട എന്ന് പറയുന്ന സാധനം അതിലെ എഗ്ഗ് വൈറ്റ് ഉണ്ട്മുട്ട എന്ന് പറയുന്ന സാധനം.

   
"

അതിലെ എഗ്ഗ് വൈറ്റ് ഉണ്ട് 100% പ്രോട്ടീനാണ് എന്നുള്ളത് നമുക്ക് എത്രപേർക്കറിയാം നമ്മൾ മറ്റ് പല ഭക്ഷണങ്ങളുടെയും പ്രോട്ടീനെ ഈ എഗ്ഗ് വൈറ്റ് പ്രോട്ടീനുമായിട്ട് കമ്പയർ ചെയ്താണ് അതിൻറെ ആ ഒരു ക്വാളിറ്റി നമ്മൾ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ബോഡി ബിൽഡേഴ്സ് പലരും ദിവസം 19 20ഉം ഒക്കെ കോഴിമുട്ടയുടെ വെള്ള കഴിക്കുന്നത് ഒരു ദിവസം ഒരാൾക്ക് എത്ര കോഴിമുട്ട വരെ ആരോഗ്യപരമായിട്ട് കഴിക്കാം അത് ഏതാണ്ട് മൂന്ന് കോഴിമുട്ടയുടെ വെള്ളയാണ്.

എക്സസൈസ് ഒന്നും കാര്യമായിട്ട് ചെയ്യാത്ത ഒരു വ്യക്തിക്ക് സാധാരണ ദൈനംദിന ജീവിതത്തിലെ ഒരു ജീവിതചര്യ ക്രമീകരിക്കുന്ന ഒരാൾക്ക് മൂന്ന് എഗ്ഗ് വൈറ്റ് കഴിക്കാം ആഴ്ചയിൽ മൂന്നോ നാലോ മഞ്ഞക്കുരുവും കഴിക്കാം അതിൽ കൂടുതൽ ആകാതിരിക്കുന്നതാണ് നമ്മൾ കൊളസ്ട്രോൾ കൂട്ടാതിരിക്കാൻ ഏറ്റവും നല്ലത്. കൊളസ്ട്രോൾ പറയുന്നത് എല്ലാ ജീവികൾക്കും ഉള്ളതാണ് എന്നാൽ അത് എപ്പോഴാണ് പ്രശ്നമുണ്ടാക്കുന്നത് ഈ എൽഡിഎൽ എന്ന് പറയുന്ന ചീത്ത കൊളസ്ട്രോൾ. നമുക്കറിയാം എൽഡിഎൽ പലപ്പോഴും ഓക്സി മാറുമ്പോഴാണ് ഇവൻ പ്രശ്നകാരിയായിട്ട് മാറുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *