ഈ മുഴകൾ ഗർഭാശയം മുഴയാണോ എന്ന് പരിശോധിക്കാം

ശ്രീ ശരീരത്തിലെ ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ഓർഗനാണ് ഗർഭാശയം. അമിതമായി ഉണ്ടാകുന്ന രക്തസ്രാവമാണ് യൂട്രസ് ഫൈബ്രോയിഡിന്റെ പ്രധാനപ്പെട്ട കാരണം. ഇത് പലതരത്തിലുള്ള ഒന്നാമത്തെ പ്രലോഭഡ് ബ്ലീഡിംഗ് അതായത് ഏഴു ദിവസം കഴിഞ്ഞിട്ടും പിരീഡ്സ് നിൽക്കാത്ത അവസ്ഥ പത്തും പതിനാലും 20 ദിവസത്തോളം കണ്ടിന്യൂസ് ആയിട്ട് വരുന്നു എന്ന് പറഞ്ഞു വരാറുണ്ട് സെക്കൻഡ് ആണ് ഫ്രീക്വൻലി ബ്ലീഡിങ് 21 ദിവസം.

   
"

ആകുന്നതിനു മുന്നേ തികയുന്നതിന് മുന്നേ തന്നെ അടുത്ത പിരീഡ്സ് അടുത്ത ബ്ലീഡിങ് തുടങ്ങാം. വയറുവേദന അതായത് പീരീഡ്സിന്റെ സമയത്ത് മെൻസസിന്റെ സമയത്ത് അവർക്ക് കഠിനമായിട്ടുള്ള വയറുവേദന കാണാറില്ല ചിലപ്പോൾ വയറിന് ഒരു ബോൾ ഇരിക്കുന്നത് പോലെയും ഇനി ഫൈബ്രോയിഡിന്റെ വേറെ ഒരു പറയുന്നത് പ്രഷർ സിംറ്റംസ് തന്നെയാണ്. അതായത് ഇരുന്നിട്ട് അതിൻറെ വലിപ്പ കൂടുതൽ കാരണം അമർത്തിയിട്ട് വേദന വരാം.

അല്ലെങ്കിൽ അത് ഇടയ്ക്കിടെ മൂത്രം പോകുന്ന അവസ്ഥയും തുമ്പുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം തരുന്ന അവസ്ഥയും ചില സമയത്ത് മൂത്ര തടസ്സം നേരിടുന്ന പോലെയും അതുപോലെതന്നെ സയാറ്റിക്സ് നേർവ് കമ്പയർ ചെയ്തിട്ടുള്ള പ്രശ്നങ്ങളും അതായത് നടുമുതൽ കാലിൻറെ പുറകുവശം വരെ വലിക്കുന്ന വേദനയായിരിക്കും അസഹനീയമായിട്ടുള്ള വേദന ഇതൊക്കെയാണ് ന്യൂഡ്രസ്സ് ഫൈബ്രോയിഡ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top