വീടുകളിൽ ഒരുപക്ഷേ ഉള്ള ഒരു ചെടിയായിരിക്കും അല്ലെങ്കിൽ ഒരു വൃക്ഷം ആയിരിക്കും കറിവേപ്പ് എന്ന് പറയുന്നത് കറിവേപ്പ് വളർത്താൻ ആയിട്ട് ഏറ്റവും ഉത്തമമായുള്ള സ്ഥാനം ഏതാണ്? എവിടെയാണ് കറിവേപ്പ് ഒരുപാട് പേര് ചോദിക്കുന്ന ഒരു സംശയമാണ്. വീടിനെ ദോഷ വെട്ടി കളയട്ടെ എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര് ചോദിക്കാറുണ്ട് കൃത്യമായ ഉത്തരം പറയാൻ വേണ്ടിയിട്ടാണ് ഇന്നത്തെ ഈ ഒരു അധ്യായം ഇവിടെ ചെയ്യുന്നത് എന്ന് പറയുന്നത്.
ഒരിക്കലും ഒരു ദോഷം ആയിട്ടുള്ള ഒരു വൃക്ഷമാണ് വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് എന്നുള്ളത് തീർച്ചയായിട്ടും തെറ്റാണ് കാരണം കറിവേപ്പില വീട്ടിൽ വളർത്തുന്നത് ഐശ്വര്യം തന്നെയാണ് നമ്മുടെ വീട്ടിൽ കണ്ണേറ് ദൃഷ്ടി ദോഷം അതുപോലെതന്നെ ദൈവാധീനമുള്ള നല്ല സമയത്ത് മാത്രം വീട്ടിൽ വളരുന്ന ദൈവാംശമുള്ള സമയത്ത് ഇസ്രാദിനം വർദ്ധിക്കുന്ന സമയത്ത് മാത്രം വീട്ടിൽ തഴച്ചു വളരുന്ന ഒരു ചെടി കൂടിയാണ് കറിവേപ്പ് എന്ന് പറയുന്നത്. നടാനായിട്ട് ഉള്ള സ്ഥലം എന്ന് പറയുന്നത് വീടിൻറെ തെക്ക് ഭാഗം വീടിൻറെ പടിഞ്ഞാറുഭാഗം ഈ രണ്ടു ദിശകളിൽ ആണ് കറിവേപ്പ് രണ്ടാമത്തെ സ്ഥലം എന്ന് പറയുന്നത് പടിഞ്ഞാറ് ഭാഗം നടന്നത് ഏറ്റവും നല്ലതാണ്.
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് കിണറിനോട് ചേർന്ന് ഒരിക്കലും കറിവേപ്പ് നടാൻ പാടില്ല എന്നുള്ളതാണ് കിണറിന്റെ അടുത്ത് ഒരു കാരണവശാലും കറിവേപ്പില നടരുത് അത് വലിയ ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുകൊണ്ട് ഒരു ദോഷം ഉണ്ടാവില്ല ഈ രണ്ടു ദിശകളിൽ നട്ടുവളർത്തി നോക്കൂ എന്നുള്ളതാണ് സാധാരണ വേപ്പ് അല്ല ആര്യവേപ്പ് ഉണ്ടല്ലോ അത് ഈ പറയുന്ന ദിക്കുകളിൽ വളർത്തുന്നത് ഏറ്റവും നല്ലതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.