മരണം സംഭവിച്ചാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

മരണം മരണം എന്നു പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണ് അതിന് ജാതിയോ മതമോ പ്രായമോ ലിംഗമോ ഒന്നും തന്നെ ബാധകമല്ല എപ്പോ വേണമെങ്കിലും മരണം നമുക്ക് സംഭവിക്കാം നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ശരീരത്തിന് മാത്രമേ മരണം സംഭവിക്കുന്നുള്ളൂ എന്നുള്ളതാണ് ആത്മാവ് ദൈവാംശമാണ് ആത്മാവ് അവിടെത്തന്നെയുണ്ട് ശരീരത്തിനാണ് മരണം സംഭവിക്കുന്നത് അതുകൊണ്ടാണ് മരണാനന്തര ചടങ്ങുകൾ എന്ന രീതിയിൽ പരമ്പരാഗത രീതിയിൽ.

   
"

നമ്മളുടെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നമ്മളുടെ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നമ്മൾ മരണാനന്തര സംസ്കാര ചടങ്ങുകൾ നടത്തുന്നത് ശരീരത്തിന് വേർപെട്ടുപോയ ആത്മാവ് അവിടെത്തന്നെയുണ്ട് എന്നുള്ളതാണ് വസ്തുത ഈ ആത്മാവ് പരമാത്മാവിൽ പോയി ലയിക്കുന്നത് സംസ്കാരം ചടങ്ങുകൾ പൂർത്തിയായതിനു ശേഷം മാത്രമാണ് നമ്മൾ പലതരത്തിലുള്ള മരണാനന്തര ചടങ്ങുകൾ സംസ്കാര ചടങ്ങുകൾ പങ്കെടുക്കാറുണ്ട്.

നമ്മൾ പോകാറുണ്ട് നമ്മുടെ ഉത്തവരുടെ മാത്രമല്ല പരിചയമുള്ളവരുടെയും അല്ലെങ്കിൽ സുഹൃത്തുക്കളുടെ പങ്കെടുക്കാൻ പോകാറുണ്ട് വളരെ സങ്കടകരമായ വളരെ ദുഃഖം നിറഞ്ഞ ഒരു അവസ്ഥയാണ് ഇത്തരത്തിലുള്ള ചടങ്ങുകളിൽ നമ്മൾ പങ്കെടുക്കുന്നത് അങ്ങനെയൊക്കെ ഇരിക്കുകയെങ്കിലും ഒരുപാട് കാര്യങ്ങൾ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഒരു മരണവീട്ടിൽ പോയി കഴിഞ്ഞാൽ നമ്മൾ ഒരു ചില തെറ്റുകൾ നമുക്ക് അറിയാതെ നമ്മൾ ചെയ്യാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=PWWhXe72PJg

Scroll to Top