ഈ വഴിപാട് ചെയ്തു നിങ്ങളുടെ ദോഷങ്ങൾ എല്ലാം മാറ്റി നിർത്തും

വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു കാര്യത്തിനെ കുറിച്ചാണ് പറയാൻ പോകുന്നത് വഴിപാട് ഒറ്റ പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ തന്നെ നമുക്ക് എല്ലാവിധത്തിലുള്ള ദൈവ കടാക്ഷവും ലഭിക്കുന്ന ഒരു വഴിപാട് അത്തരത്തിൽ ഒരു വഴിപാട്ടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. വർഷത്തിൽ ഒരേയൊരു പ്രാവശ്യം ചെയ്താൽ മതി അത് ചെയ്തു കഴിഞ്ഞാൽ തന്നെ നമ്മുടെ ജീവിതത്തിൽ ആ ഗുണം നമുക്ക് അന്ന് തന്നെ ചെയ്യുന്ന ദിവസം മുതൽ തന്നെ ചെയ്യുന്ന നിമിഷം മുതൽ തന്നെ നമ്മുടെ ജീവിതത്തിൽ ആ ഒരു മാറ്റം കണ്ടു തുടങ്ങുന്നതാണ് ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ മറ്റെല്ലാ വഴിപാടുകളും നമുക്ക് യാതൊരു സമയം എടുത്താണ് നമുക്ക് മാറ്റം ഉണ്ടാകുന്നത് എന്ന് പറയുന്ന തരത്തിലുള്ള ഒരു വഴിപാടാണ് ഒരുപാട് ഒരുപാട് ആളുകൾക്ക് അനുഭവം നൽകിയ ഒരു വഴിപാടാണ്.

   
"

കാര്യത്തിലേക്ക് വരാം വഴിപാട് ചെയ്യേണ്ടത് തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിലാണ് നമ്മുടെ വീട്ടിനടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ഇത് ചെയ്യാവുന്നതാണ് ഇന്ന ക്ഷേത്രത്തിൽ തന്നെ ചെയ്യണം അല്ലെങ്കിൽ ഇവിടെയുള്ള അമ്പലത്തിൽ തന്നെ പോയി ചെയ്യണം അങ്ങനെ യാതൊരു തരത്തിലുള്ള നിർബന്ധങ്ങളും ഇല്ല ഭദ്രകാളി നമ്മളുടെ അമ്മ സർവ്വ ജഗത്തിനും അധി സ്വന്തം ഭദ്രകാളി ദേവി നമ്മളുടെ പരബ്രഹ്മ സ്വരൂപണി അമ്മയുടെ സന്നിധിയിൽ വേണം ഈ വഴിപാട് ചെയ്യാനായിട്ട്.ചെയ്യേണ്ടത് ചെയ്യേണ്ട കാര്യം വളരെ വളരെ സിമ്പിൾ ആണ് അല്ലെങ്കിൽ കേൾക്കുമ്പോൾ വളരെ സിമ്പിൾ ആണെന്ന് നമുക്ക് തോന്നും.

കാര്യം എന്താണെന്ന് വെച്ചാൽ പറവഴിപാട് നടത്തണം എന്നുള്ളതാണ് എന്ന് പറയുമ്പോൾ നെൽപ്പറ വഴിപാട് എന്ന് പറയുമ്പോൾ പലർക്കും സംശയം ഉണ്ടാകും അത് ഉത്സവകാലത്തല്ലേ ചെയ്യുന്നത്. എന്നാൽ ഉത്സവകാലത്ത് ചെയ്യുന്നതല്ലാതെ നമുക്ക് എല്ലാ മാസത്തിലും നമ്മളുടെ നക്ഷത്രം വരുന്ന ദിവസം നമ്മുടെ നാൾ വരുന്ന ദിവസം ആ ദിവസം ഒരു വർഷത്തിൽ 12 മാസം ഉണ്ടെന്നുണ്ടെങ്കിൽ ആ 12 മാസത്തിൽ ഏതെങ്കിലും ഒരു മാസം നമുക്ക് ചൂസ് ചെയ്തു ആ മാസത്തിൽ നമ്മളുടെ ജന്മനക്ഷത്രം വരുന്ന നാളിൽ ദേവി സന്നിധിയിൽ ഭദ്രകാളി സന്നിധിയിൽ പോയി നമ്മൾ പറ വഴിപാട് നടത്തണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top