നിങ്ങളെ പ്രായം തോന്നിക്കാതിരിക്കാൻ കുളി കഴിഞ്ഞതും ചെയ്യേണ്ടത്

എലിസബത്ത് രാജ്ഞി 96 വയസ്സുവരെ നല്ല ആരോഗ്യവതിയായി നല്ല ഉന്മേഷത്തോടെ കൂടി സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്ത് ഒരു നിറപുഞ്ചിരിയോടുകൂടി എന്നാൽ യൗവനവും ചെറുപ്പവും ഒരിക്കലും വിട്ടുപോകാത്ത രീതിയിൽ മുഖത്തിലും ശരീരത്തിലും പ്രതിഫലിപ്പിച്ചുകൊണ്ട് ജീവിച്ച ഒരു വ്യക്തിയാണ്. നമ്മൾ പലരും നിന്നും പലതും പഠിക്കേണ്ടതുണ്ട് നമുക്ക് എലിസബത്ത് രാജ്ഞി പോലെ നമ്മുടെ കാര്യങ്ങൾ എല്ലാം നോക്കാൻ ആയിട്ട് ഒരുപാട് സേവകരോ ഒരുപാട് ഡോക്ടർമാരോ ഒരുപാട് ഡയറ്റീഷ്യൻസോ ജിം ടെക്നീഷ്യൻസോ ഒന്നും.

ഉണ്ടാവണമെന്നില്ല പക്ഷേ നമുക്ക് തന്നെ ശ്രദ്ധിച്ചു എന്നാൽ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും യൗവനം നിലനിർത്താനും നമ്മുടെ സ്കിന്നിന്റെ ആ ഒരു ആരോഗ്യം മെച്ചപ്പെടുത്താനും ഒക്കെ ഒരുപാട് സാധ്യതകൾ ഉണ്ട് എന്നുള്ളതാണ് പ്രത്യേകമായിട്ടും നമുക്ക് മനസ്സിലാക്കേണ്ടത് പഠിക്കേണ്ടതായിട്ടുള്ള പാഠം. ആദ്യം പറഞ്ഞതുപോലെ ബ്രിട്ടീഷ് രാജ്ഞയോടെ ആരോഗ്യ രഹസ്യത്തിലേക്ക് അല്ലെങ്കിൽ ആരോഗ്യ കാര്യങ്ങളിൽ അവർ പുലർത്തിയിരുന്ന ശ്രദ്ധയിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞുനോക്കാം പ്രദേശം അവരുടെ ഭക്ഷണവും അവരുടെ ഉറക്കവും അവരുടെ ഡെയിലി ആക്ടിവിറ്റീസ് ഒക്കെ കൃത്യമായിട്ടും ഡോക്ടർമാർ തന്നെ നിർദ്ദേശിച്ച്.

അത് കാൽക്കുലേറ്റ് ചെയ്ത് അവരുടെ ഗാലറി ഇൻടേക്കും അവർക്കുണ്ടാകാവുന്ന ചെറിയ വ്യതിയാനങ്ങൾ പോലും അസുഖങ്ങളോ കാര്യങ്ങളോ ഉണ്ടെന്നുണ്ടെങ്കിൽ അതിന് കൃത്യമായിട്ടുള്ള ട്രീറ്റ്മെൻറ് ഒക്കെ യുകെയില് ഉള്ള ഒരു ടീം ഓഫ് ഡോക്ടർസ് തന്നെ ശ്രദ്ധിച്ചിരുന്നു എന്നുള്ളതാണ് നമ്മൾ പ്രത്യേകം ആയിട്ടും നോക്കേണ്ടത്.ഡോക്ടർസ് ഒന്നും വേണ്ട നമ്മുടെ തന്നെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ആയിട്ടുള്ള ഒരു ഫാമിലി ഡോക്ടർ തന്നെയുണ്ട്.

എന്നുണ്ടെങ്കിൽ ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പീരിയോഡിക്ക നമ്മൾ ആവശ്യമായിട്ടുള്ള ട്രീറ്റ്മെൻറ് എടുക്കാൻ ആയിട്ടും സാധിക്കും അതോടൊപ്പം ഒരുപാട് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിൽ നമ്മുടെ ആരോഗ്യം ക്ഷയിച്ചു പോകും എന്നുള്ളത് പ്രത്യേകം മനസ്സിലാക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *