വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി നമ്മൾ പ്രാർത്ഥിക്കാറുണ്ട് നിലവിളക്ക് എന്ന് പറയുമ്പോൾ സർവ്വദേവി ദേവന്മാരും വാഴുന്ന ഇടമാണ് അടിഭാഗത്ത് ബ്രഹ്മാവും മഹാവിഷ്ണുവും മുകൾഭാഗത്ത് പരമശിവനും ആണ് കുടികൊള്ളുന്നത് അതുപോലെ തന്നെ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെ സൂചിപ്പിക്കുന്നു അതുപോലെ നിലവിളക്കിന്റെ ഒരു പ്രകാശം ആ ഒരു തിരിഞ്ഞുണ്ടാകുന്ന പ്രകാശം സരസ്വതീദേവി ആണെന്നാണ് വിശ്വാസം അതുപോലെ അതിൽ നിന്ന് ചൂട് എന്നു പറയുന്നത് പാർവതി ദേവിയാണ് എന്നുള്ളതാണ്.
അത്തരത്തിൽ സകല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഇടമാണ് നിലവിളക്ക് എന്ന് പറയുന്നത് അവർ നിലവിളക്കി നോടൊപ്പം തന്നെ നമ്മൾ ഒരു കിണ്ടിയിൽ തീർത്ത ജലം നമ്മൾ വയ്ക്കാറുണ്ട് അതോടൊപ്പം പൂക്കളും നമ്മൾ വയ്ക്കാറുണ്ട് ഞാൻ ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയാൻ പോകുന്നത് ചില പൂക്കളെക്കുറിച്ചാണ്.
വീട്ടിൽ നിലവിളക്ക് കൊളുത്തി സന്ധ്യയ്ക്ക് പ്രാർത്ഥിക്കുന്ന സമയത്ത് ഈ പറയുന്ന പൂക്കൾ നിത്യേന അർപ്പിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് ചില വലിയ ഫലങ്ങൾ വലിയ ഗുണങ്ങൾ വന്നുചേരും എന്നുള്ളതാണ് ഓരോ പൂക്കളായിട്ട് പറയാം ഈ പൂക്കൾ നിങ്ങൾ സമർപ്പിച്ച നിത്യേന പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ ഈ പറയുന്ന ഫലങ്ങൾ തീർച്ചയായും വന്നുചേരും എന്നുള്ളതാണ്.
ഇതിൽ ആദ്യത്തെ ഒരു പൂവ് എന്ന് പറയുന്നത് തെച്ചിപ്പൂവാണ് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു പൂവാണ് തെച്ചിപ്പൂവ് എന്ന് പറയുന്നത് ഒരു പ്രസാദം അല്ലെങ്കിൽ ഒരു വഴിപാട് നമുക്ക് ലഭിക്കുന്ന ഒരു പ്രസാദ് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല അത്രത്തോളം ഉപയോഗിക്കുന്ന ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദേവന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട മഹാവിഷ്ണു ഭഗവാൻ ശ്രീകൃഷ്ണ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട ഒരു പുഷ്പമാണ് ഈ പറയുന്ന തെച്ചി പൂവ് എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.