ഗ്യാസ് ഇനി നമ്മുടെ ശരീരത്തിൽ നിന്നും പെട്ടെന്ന് മാറ്റിയെടുക്കാം

ഇല്ലാത്ത അനുഭവിക്കാത്ത ആരാണുള്ളത് നമ്മുടെ ദൈനംദിന പ്രവർത്തനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടാണ് ഗ്യാസ്ട്രബിൾ അല്ലെങ്കിൽ നെഞ്ചിൽ അല്ലെങ്കിൽ വയറു നിറയുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ വരുകയാണെങ്കിൽ ആ വന്ന ഗ്യാസ് പുറത്തേക്ക് പോകുന്നതുവരെ വളരെയധികം അസ്വസ്ഥരായിരിക്കും. വന്നുകഴിഞ്ഞാൽ പറയാറുണ്ട് ഗ്യാസ് തലയിലൊക്കെ കേറുന്നു തലകറക്കം വരുന്ന അസ്വസ്ഥത ഉണ്ടാകുന്നു എന്നൊക്കെ ഹൃദയത്തിലേക്കാണ് എന്നൊക്കെ പറയാറുണ്ട്.

   
"

എംആർഐയും അല്ലെങ്കിൽ ഈസി ഒക്കെ ചെയ്ത് വരുന്ന ആൾക്കാരും ഉണ്ട് എല്ലാ ടെസ്റ്റുകളും ചെയ്തു ഒരു കുഴപ്പമില്ല എന്ന് പറഞ്ഞ് മാനസികമായ പ്രശ്നങ്ങൾ ആണെന്ന് കൺക്ലൂഷനിലേക്ക് എത്തിച്ചേരുന്ന ആൾക്കാരും ഉണ്ട്. പക്ഷേ പൊതുവായി നെഞ്ചരിച്ചിൽ ആയാലും ബ്ലോക്കിങ് ആയാലും മറ്റുള്ള ഗ്യാസ്ട്രബിൾ ആയാലും കൊടുക്കുന്ന മരുന്ന് ആയിരിക്കാം എല്ലാ അസുഖത്തിനും ഒരു മരുന്ന് പക്ഷേ പലപ്പോഴും കഴിക്കുമ്പോൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയാൻ ഉണ്ടെങ്കിലും പിന്നീട് കൂടുതൽ ശക്തമായി അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. അതുകൊണ്ടാണ്.

ഈ പ്രശ്നങ്ങൾ വരുന്നത് ഈ ലക്ഷണങ്ങൾക്കൊക്കെ ഒരു കാരണം മാത്രമാണ് ഉള്ളത് പല കാരണങ്ങളുണ്ട് അതിലേറ്റവും പ്രധാനപ്പെട്ട രണ്ടു കാരണങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. എന്ത് പ്രശ്നം വന്നാലും നമ്മൾ പറയുക അസിഡിറ്റി കൂടി ഉണ്ട് എന്നാണ് പക്ഷേ പല ലക്ഷണങ്ങളും ഒരു പക്ഷേ ശരീരത്തിനകത്തുള്ള ആസിഡിന്റെ അളവ് കുറയുന്നത് കൊണ്ടായിരിക്കാം എങ്ങനെയാണ് ശരീരത്തിന് അകത്തുള്ള ആസിഡ് കുറയുന്നത് നോക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *