നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിൻറെ ആവശ്യമായ വളർച്ചയ്ക്ക് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിന് നമ്മുടെ ആരോഗ്യം നടത്തുന്നത് തുടങ്ങിയതാണ് നമ്മൾ ആഹാരം കഴിക്കുന്ന ലക്ഷ്യങ്ങൾ ആഹാരം കഴിക്കുന്നത് അതിന്റെ നിറവും മണവും രുചിയും എല്ലാം നോക്കിയിട്ടാണ്. അപ്പോൾ നമ്മുടെ മെയിൻ ലക്ഷ്യമായ പോഷകം എന്നത് നമ്മൾ മറന്നുപോയി മണവും നിറവും രുചിയും നോക്കി ഫുഡ് കഴിക്കുമ്പോൾ ആരോഗ്യകരമായ പോഷകങ്ങളിലേക്ക് എല്ലാം നമ്മെ എത്തിക്കുന്നത് നമ്മുടെ ശരീരത്തിലെ പല കെമികളുലുകളും എത്തുന്നതിന് പല അസുഖങ്ങളിലേക്കും നയിക്കാറുണ്ട്.
നമ്മുടെ ഫുഡ് ഹാബിറ്റ് മാറ്റങ്ങൾ വരുണ്ടെങ്കിൽ മാത്രമല്ല നമുക്ക് പല മെഡിസിൻസിന്റെയും അമിത ഉപയോഗം നമുക്ക് കുറയ്ക്കാനായി സാധിക്കും. കുറെ കാലങ്ങളായി അലർജി തുമ്മൽ ശ്വാസംമുട്ടൽ അത് ക്രമം തെറ്റാതെ വന്നുകൊണ്ടിരുന്നപ്പോൾ ആദ്യം അവർ അത് മൈൻഡ് ചെയ്തില്ല എങ്കിലും അവർക്ക് ബുദ്ധിമുട്ടുകൾ കൂടിയതല്ലാതെ വേറെ ഒരു ആശ്വാസവും ഉണ്ടായിരുന്നില്ല. അവരോട് പറഞ്ഞിരുന്ന ഒരേയൊരു കാര്യം രാത്രി ഭക്ഷണരീതി മാറ്റുക എന്നത് മാത്രമാണ് അതുമാത്രമല്ല കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണരീതികൾ കഴിക്കാനായും പറഞ്ഞു.
അത് മാത്രമല്ല അവരോട് പറഞ്ഞത് ഒരു 6 സമയത്ത് അവരോട് ഭക്ഷണം കഴിക്കാനും പറഞ്ഞു. ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോൾ കഴിഞ്ഞപ്പോഴേക്കും അവർക്ക് വളരെയധികം വ്യത്യാസ കാർബോ ഹൈഡ്രേറ്റ് മാറ്റങ്ങൾ തന്നെ ഒരുപാട് ഒരുപാട് നമ്മുടെ ശരീരത്തിൽ ബെനിഫിറ്റ് ഉണ്ടാക്കുകയും ചെയ്തു. അതുപോലെ തന്നെയാണ് എല്ലാവർക്കും നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ നമ്മൾ തന്നെ തിരിച്ചറിഞ്ഞ് മാറ്റിയാൽ മാത്രമേ അത് ഒരു മരുന്നിന്റെ ഉപയോഗം ഇല്ലാതെ മാറ്റിയെടുക്കാനായി സാധിക്കുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=K5PlpI93rb8