ഈ അഞ്ചു ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതം രക്ഷപ്പെടാൻ ആണ

ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തർ ഭഗവാനെ എത്രത്തോളം സ്നേഹിക്കുന്നുവോ അതിൻറെ പത്തിരട്ടി സ്നേഹം തിരിച്ചു നൽകുന്ന ഭഗവാനാണ് നമ്മുടെ എല്ലാവരുടെയും കണ്ണൻ. പല രൂപത്തിൽ പല ഭാവത്തിൽ പല പല വേഷങ്ങളിൽ നമ്മൾ വന്ന് സഹായിച്ചിട്ടുണ്ട് ഭഗവാൻ ജീവിതം തന്നെ തീർന്നുപോയി ജീവിതം തന്നെ അവസാനിച്ചു എന്നൊക്കെ തോന്നിയ പല സന്ദർഭങ്ങളിലും ഭഗവാൻ തന്റെ കരങ്ങൾ നമുക്ക് നൽകി നമ്മളെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ശ്രീകൃഷ്ണ ഭഗവാൻറെ നമ്മളുടെ ഗുരുവായൂരപ്പന്റെ സാന്നിധ്യമുള്ള ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ്.

   
"

ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലോ ഉണ്ട് എന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും വേണ്ടയോളം വന്ന് ചേരാൻ പോകുന്നു എന്നതാണ് സൂചന.ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു കയറുന്നതിന്റെ വലിയ സൂചനയാണ് ഞാനിവിടെ പറയാൻ പോകുന്ന ഇക്കാര്യങ്ങൾ എന്ന് പറയുന്നത്. ആ കാര്യങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയാണ്.

ഭഗവാൻറെ അനുഗ്രഹമുള്ള ഭവനങ്ങൾ വ്യക്തികൾക്കൊക്കെ കാണാൻ സാധിക്കുന്നത് എന്ന് നോക്കാം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തി ഭഗവാന്റെ ചിത്രമോ അല്ലെങ്കിൽ ഭഗവാന്റെ വിഗ്രഹവും ഉണ്ടെങ്കിൽ ഭഗവാനെ നോക്കി പ്രാർത്ഥിക്കുന്ന സമയത്ത് മനസ്സ് വല്ലാതെ ഏകാഗ്രമായി പൂർണ ഭക്തിയിൽ നമ്മൾ ഭഗവാനെ വിളിക്കുന്ന ആ നേരത്ത് ഭഗവാന്റെ ചിത്രത്തിലോട്ട് നോക്കുമ്പോൾ നോക്കുന്ന സമയത്ത് ഭഗവാൻ പലർക്കും ദർശനം നൽകാറുണ്ട് നമുക്ക് കാണാൻ സാധിക്കും വളരെ കൂടുതലായിട്ട് പുഞ്ചിരി നിറയുന്നതായിട്ട് നമ്മൾ കാണാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top