ഷുഗർ ജീവിതത്തിൽ വരാതിരിക്കാൻ ചെയ്യേണ്ടത്

പ്രമേഹം കാലാകാലങ്ങളായി ജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ് 1500 ബി സി മുതൽ ഈ രോഗം അറിയപ്പെട്ടിരുന്നു എന്നാൽ 19 നൂറ്റാണ്ടിലെ മധ്യത്തിലാണ് അതിനെപ്പറ്റി ആധികാരികമായ മനുഷ്യർ പഠിക്കുന്നതിനും ചികിത്സാ ആരംഭിക്കുന്നതിനും സാധിച്ചിട്ടുള്ളത് എങ്ങനെ വരാതെ എങ്ങനെ നോക്കണമെന്നോ ഇന്നും ജനങ്ങൾക്ക് അറിയില്ല. പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിൽ അത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും അറിയാത്ത ഒരു സ്ഥിതിയിലാണ്.

ഒരു 40% എങ്കിലും പ്രമേഹ രോഗം 60% രോഗികൾക്കും പ്രമേഹമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായിട്ടാണ് നമ്മൾ കാണുന്നത്. വിവരമുള്ളൊരു ജനതയ്ക്ക് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഒരു തലവേദനയായിരുന്നു ഡോക്ടർ നോക്കിയപ്പോൾ പ്രശ്നമുണ്ടെന്ന് പറഞ്ഞു ഉണ്ടായിരുന്നില്ല ആശുപത്രിയിൽ വന്നതുകൊണ്ടാണ് ഉണ്ടാവുന്നത് എന്നെല്ലാം പറയാറുണ്ട് പ്രമേഹം എന്ന രോഗം നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിന് ഉള്ളത് തന്നെയാണ്.

കുടുംബപരമായി അതല്ലെങ്കിൽ ജനതയ്ക്ക് കാരണങ്ങൾ കൊണ്ട് ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് അത് ശരീരത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ ആയിത്തീരുന്ന ഒരു പ്രതിഭാസമാണ് പ്രമേഹം എന്ന് പറയുന്നത്. രണ്ടുതരം പ്രമേഹം ഉണ്ട് ടൈപ്പ് വൺ പ്രമേഹം കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത് അവർക്ക് ഈ രക്തത്തിലെ ഷുഗറിനെ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ഉണ്ടാവുകയില്ല ശരീരത്തിൽ ഇൻസുലിന്റെ അളവ് വളരെ കുറവായിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=hJ5nztuSJ2M

Leave a Reply

Your email address will not be published. Required fields are marked *