ചില ആളുകൾ ചോദിക്കാനുള്ള ചോദ്യമാണ് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് പത കാണുന്നു ഒത്തിരി ഏറെ സംശയങ്ങൾ മൂത്രത്തിലൂടെ പത കാണുമ്പോൾ ആളുകൾ ചോദിക്കാറുണ്ട് സത്യാവസ്ഥ എന്താണ് നേരായിട്ടും അപ്പോൾ അനുഭവപ്പെടുന്ന രീതികൾ പലതുമുണ്ട് കഴിഞ്ഞ പ്രാവശ്യം ഒരു 10 വയസ്സുള്ള കുട്ടിയുടെ അമ്മ വിളിച്ചുപറഞ്ഞു മോള് യൂറിൻ പാസ് ചെയ്ത സമയത്ത് മൂത്രത്തിൽ പത കണ്ടു ഇനി എന്തെങ്കിലും ഉണ്ടാവുമോ എന്നുള്ളത് ഇത് വയസ്സിന് അനുസരിച്ചാണ് ഉണ്ടാകുന്നത്.
എന്നും അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണം എന്നുള്ളതാണ് നമ്മുടെ ഡിസ്കസ് ചെയ്യുന്നത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നവരിൽ കൂടുതൽ കഴിക്കുന്നവർക്ക് കുറച്ചു നാളത്തേക്ക് നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ് അതേപോലെതന്നെ കൂടുതൽ ആയിട്ട് എക്സർസൈസ് ചെയ്യുന്നവരെ കട്ടിപ്പണി ചെയ്യുന്ന ആളുകളിൽ ചില സമയത്ത് വല്ലാതെ ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ കാണാറുണ്ട്. എപ്പോഴാണ്.
നമുക്ക് ഇതൊരു കൂടുതൽ റേഞ്ച് ആയിട്ട് വരുന്നത് വരുമ്പോൾ കുറച്ചുകൂടി ഗ്രേഡ് കൂടുതൽ എന്ന് പറയുന്നത് യൂറിൻ ഇൻഫെക്ഷൻ ഒക്കെ ഉണ്ടാകുന്ന സമയമുണ്ട് ഇനിയൊരു സമയത്ത് നമുക്ക് ഒരുപാട് നീറ്റൽ പുകച്ചിൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഉണ്ടാവാറുണ്ട് കുറച്ചു കഴിയുമ്പോൾ വീണ്ടും പോണം തോന്നുന്നു ആ രാത്രിയിൽ പലതവണ എഴുന്നേൽക്കുന്നത് കണ്ടീഷനിലും നമുക്ക് ഈ പ്രോട്ടീൻ യൂറിനിലൂടെ പാസാവുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.