നാരായണൻ തന്റെ വീടുകൾ വാടകയ്ക്ക് കൊടുത്താണ് സമ്പാദിച്ചിരുന്നത്. ഇത്തരത്തിൽ വാടകയ്ക്ക് കൊടുത്ത വീടിന്റെ ചുറ്റുമുള്ള ആളുകൾ ഇടക്കിടെ പരാതി പറയാൻ തുടങ്ങി. സെപ്റ്റിക് ടാങ്കിൽ നിന്നും വലിയ ഒരു ദുർഗന്ധം വരുന്നുണ്ട് എന്നും ഇത് ക്ലീൻ ചെയ്യണം എന്നതായിരുന്നു ആളുകളുടെ ആവശ്യം. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്തിട്ട് കുറെ നാളായതുകൊണ്ട് അതിന്റെ ദുർഗന്ധം ആയിരിക്കാം എന്നാണ് എല്ലാവരും കരുതിയത്.
ആളുകളുടെ പരാതി സഹിക്കാനാകാതെ ഒരു ദിവസം ടാങ്ക് വൃത്തിയാക്കാൻ ജോലിക്കാരെ ഏൽപ്പിച്ചു നാരായണൻ. എന്നാൽ ചുറ്റുമുള്ള ആളുകളുടെ ധാരണ യഥാർത്ഥത്തിൽ സത്യമായി മാറി. കാരണം സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്തപ്പോൾ ജോലിക്കാർക്ക് കിട്ടിയത് യഥാർത്ഥത്തിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടിയ രൂപത്തിൽ ആയിരുന്നു. ആ പ്ലാസ്റ്റിക് കവർ തുറന്നു നോക്കിയപ്പോൾ അതിനകത്ത് ഒരു മനുഷ്യന്റെ തലയോട്ടിയാണ് ആദ്യം കണ്ടെത്തിയത്.
പിന്നീട് ഓരോ ശരീരഭാഗങ്ങൾ ആയി താഴോട്ട് പോകുന്നോറും കിട്ടിത്തുടങ്ങി. യഥാർത്ഥത്തിൽ അവിടെയുള്ള ആളുകളെ എല്ലാം ഞെട്ടിത്തരിപ്പിച്ച് നിർത്തുന്ന ഒരു സംഭവമായി അത്. നാരായണൻ പെട്ടെന്ന് തന്നെ പോലീസിനെ വിളിച്ചു അന്വേഷണവും ആരംഭിച്ചു. 20, 25 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഏതായിരുന്നു ആ ശരീര ഭാഗങ്ങൾ. മരിച്ചത് ആരാണെന്നും കൊന്നത് ആരാണെന്നും കണ്ടെത്താനായി പിന്നീടുള്ള പോലീസിന്റെ തിരചിൽ. ഒരുപാട് അന്വേഷണത്തിനുള്ളിൽ അത് ആരാണെന്നും കണ്ടെത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം .