നാവിലും മോണയിലും കാണപ്പെടുന്ന ഈ മുറിവുകൾ അത്ര നിസ്സാരമല്ല

ചെറിയ കുട്ടികളിലും മുതിർന്ന ആളുകളിലും ഒരുപോലെ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വായ്പുണ്ണ്. ഇന്ന് സാധാരണക്കാർ കൂടുതലായി ഒരുപാട് ആളുകളിൽ ഒരു രോഗാവസ്ഥ കണ്ടുവരുന്നു. പ്രധാനമായും വായ്പുണ്ണ് എന്ന അവസ്ഥ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട് എന്നത് മനസ്സിലാക്കാം. നിങ്ങളുടെ ദഹന വ്യവസ്ഥയിലെ ബാക്ടീരിയൽ പ്രവർത്തനങ്ങളും വായിക്കകത്ത് പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. മാത്രമല്ല ചില പല്ലുകളുടെ.

   
"

ഷേപ്പിൽ ഉണ്ടാകുന്ന വ്യത്യാസം പല്ലുകളുടെ ആഗ്രഹം കൂർത്ത രീതിയിൽ നിൽക്കുന്നത് വായിക്കകത്ത് മുറിവ് ഉണ്ടാകുന്നതിനും ഇത് പിന്നീട് വായ്പുണ്ണ് എന്ന അവസ്ഥയിലേക്ക് മാറുന്നതിനും കാരണമാകാം. നമ്മുടെ നിത്യേനയുള്ള ഭക്ഷണങ്ങളിൽ ഒരു ഒരുപാട് ആസിഡ് കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും ചിലർക്ക് ഇത്തരം വായ്പുണ്ണ് പോലുള്ള അവസ്ഥകൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ നിന്ന്കൊണ്ട്.

ഈ വായ്പുണ്ണ് എന്ന അവസ്ഥ മാറ്റിയെടുക്കാൻ പരമാവധിയും ശ്രമിക്കാം. വയറിനകത്തുള്ള ദഹന വ്യവസ്ഥയെ പ്രശ്നങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത് എങ്കിൽ ഇതിനെ മാറ്റിയെടുക്കാൻ നല്ല പ്രോ ബയോട്ടിക്കുകൾ ആയ തൈര് മോര് പോലുള്ളവ കഴിക്കുന്നത് ഗുണകരമാണ്. മാത്രമല്ല വായിക്കകത്ത് മുറിവുകൾ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ തേൻ മഞ്ഞൾ എന്നിവയെല്ലാം പുരട്ടി കൊടുക്കുന്നതും പെട്ടെന്ന് ഇവ ഉണങ്ങാൻ സഹായിക്കും. ഇടയ്ക്കിടെ ഉപ്പുവെള്ളം കൊണ്ട് കവിൾ കൊള്ളുന്നതും പെട്ടെന്ന് മുറിവുകൾ ഇല്ലാതാക്കുന്നതിനും വായ്പുണ്ണിന് ഒരു ആശ്വാസം കിട്ടുന്നതിനും സഹായകമാണ്. തുടർന്നും ഇത്തരത്തിലുള്ള ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top