മഹാദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചിടുക്കാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കും. ദേവന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ വലിയ അഭിഷേകങ്ങൾ നിറയാൻ സഹായകമാണ്. ദേവന്മാരുടെ ദേവൻ മഹാദേവൻ പരമശിവന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടി പ്രത്യേകമായ ചില വഴിപാടുകൾ സഹായിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ഇതിനായി മൂന്ന് ദിവസങ്ങളിലായി.
പ്രത്യേക വഴിപാടുകൾ ചെയ്താൽ തീർച്ചയായും നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചെടുക്കാവുന്നതാണ്. മാസത്തിലെ ഏതെങ്കിലും ഒരു പ്രദോഷ ദിവസം തന്നെ വഴിപാട് ചെയ്യേണ്ടതുണ്ട്. പ്രദോഷ ദിവസത്തിൽ നിങ്ങൾക്ക് ശിവക്ഷേത്രത്തിൽ പോകാൻ ആകുന്നത് തന്നെ വലിയ അനുഗ്രഹമാണ്. ഇങ്ങനെ ക്ഷേത്രത്തിൽ പോയ ശേഷം രുദ്ര സൂക്ത പുഷ്പാഞ്ജലിക്ക് രസീത് ആക്കുക. ശേഷം അന്നേ ദിവസത്തെ പ്രദോഷപൂജയിൽ.
കൂടി പങ്കെടുത്താൽ പെട്ടെന്ന് തന്നെ ഫലം കാണും. ഇതിനുശേഷം വരുന്ന ആദ്യത്തെ തിങ്കളാഴ്ച ദിവസം തന്നെ ഭഗവാനെ കൂവള മാല ധാര എന്നിവ വഴിപാടായി സമർപ്പിക്കാം. മൂന്നുദിവസത്തിനുള്ളിൽ തന്നെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി, അമ്മയ്ക്ക് പനിനീര് അഭിഷേകം കൂടി ചെയ്താൽ ഉറപ്പായും നിങ്ങളുടെ ഏത് വലിയ ആഗ്രഹവും, നടക്കില്ലെന്ന് പലരും പറഞ്ഞ ആഗ്രഹവും വളരെ പെട്ടെന്ന് സാധ്യമാക്കാം. ഇങ്ങനെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ ഈ പുതുവർഷത്തിൽ തന്നെ സാധ്യമാക്കാൻ തൊട്ടടുത്തുള്ള പ്രദോഷ ദിവസം തന്നെ തിരഞ്ഞെടുക്കണം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടുനോക്കാം.