നല്ല ഒരു ലൈം.ഗിക ജീവിതത്തിന് ലിം.ഗ.ത്തിന് വലിപ്പത്തിന്റെ കണക്ക് ഇങ്ങനെ.

വിവാഹശേഷം എന്നത് പലപ്പോഴും കൂടുതൽ പ്രയാസങ്ങളിലേക്ക് പോകുന്ന ഒരു അവസ്ഥയാണ് ഇന്നെ കാണുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു കാര്യമായതുകൊണ്ട് തന്നെ ആളുകൾ ഇത് തുറന്നു പറയാൻ മടിക്കുന്നു എന്നതും വാസ്തവമാണ്. പ്രധാനമായും ലൈംഗികമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിനും, ലൈംഗികമായ കൂടുതൽ അറിവുകളും ലഭിക്കുന്നതിന് ഇത്തരത്തിലുള്ള ഡോക്ടർമാരുടെ സഹായം തേടുന്നതുകൊണ്ട് ഒരു തെറ്റുമില്ല.

   
"

കാരണം ഇന്ന് ആളുകൾ ഇത്തരം അവസ്ഥകളെ തുറന്നു പറയാൻ മടിക്കുന്നു എന്നതുകൊണ്ട് തന്നെ ഈ ഒരു അവസ്ഥ മൂലം പ്രയാസം ഉണ്ടാവുന്നതിന്റെ തോത് വർദ്ധിച്ചിരിക്കുന്നു. ഇന്ന് ഒരുപാട് സാധ്യതകൾ ഉണ്ട് ഉള്ളതുകൊണ്ട് തന്നെ ആളുകൾ നീല ചിത്രങ്ങളും മറ്റും കണ്ട് പല തെറ്റിദ്ധാരണകളും മനസ്സിൽ ധരിച്ചു വെച്ചിരിക്കുന്നു. ഇത്തരം ചിത്രങ്ങളിൽ എല്ലാം തന്നെ കാണുന്നതെല്ലാം യാഥാർത്ഥ്യമാണ് എന്ന് ഈ രീതിയിലാണ്.

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധം ഇവരുടെ മനസ്സിൽ അപദ്ധ ധാരണകൾ കടന്നുകൂടി. ഇത്തരം ധാരണകൾ മനസ്സിലുള്ളത് കൊണ്ട് തന്നെ ഒരു ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് കൂടുതൽ ടെൻഷനും മറ്റും ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നിട്ട് പോലും പലരും ഇന്ന് ഇത്തരം അബദ്ധധാരണകളുടെ ഭാഗമായി തന്നെ സ്വന്തം ഉടമ്പടിയുമായി ബന്ധപ്പെടാൻ സാധിക്കാതെ പ്രയാസപ്പെടുന്നു. ചികിത്സകളുടെ കാര്യത്തിലും ഇന്ന് ഒരുപാട് പുരോഗമനങ്ങൾ ഉണ്ടായിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ചികിത്സിച്ച് ബേധമാക്കാനും സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണാം.

Scroll to Top