നിങ്ങളുടെ വീട്ടിൽ നിലവിളക്ക് ഈ ഭാഗത്ത് കൊളുത്തിയാൽ ഉറപ്പായും ഫലമുണ്ടാകും

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിലെല്ലാം തന്നെ ഉള്ള ഒരു ശീലമാണ് രാവിലെയും സന്ധ്യയ്ക്കും നിലവിളക്ക് കൊളുത്തുക എന്നത്. എന്നാൽ ഇങ്ങനെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒരു ശ്രദ്ധയുമില്ലാതെ അശ്രദ്ധമായി നിലവിളക്ക് കൊളുത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും. ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല കുടുംബാന്തരീക്ഷത്തിൽ തന്നെ.

   
"

ഒരുപാട് ദോഷവശങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഇത്തരത്തിലുള്ള ഒരുപാട് ദോഷങ്ങളും ഉണ്ടാകുന്നതിനെ കാരണമാകുന്ന നിയമങ്ങളെയും കുറിച്ച് അറിവ് ഉണ്ടായിരിക്കണം. പ്രധാനമായും നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് ഏത് ഭാഗത്താണ് എന്നത് അറിയാമോ. അതിരാവിലെ നിങ്ങൾ നിലവിളക്ക് കൊളുത്തുമ്പോൾ വീടിന്റെ കിഴക്ക് ഭാഗത്ത് തിരിഞ്ഞു നിന്നു വേണം നിലവിളക്ക് കൊളുക്കാൻ കിഴക്കുഭാഗത്തേക്ക്.

ഒരു തിരി മാത്രം ഇട്ടു വിളക്ക് കൊളുത്തുക. അതേസമയം സന്ധ്യാനേരത്ത് നിലവിളക്ക് കൊളുത്തുമ്പോൾ വിളക്ക് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരി വീതം ഇട്ട് വേണം കൊടുത്താൽ. ഈ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിങ്ങളുടെ പൂജാമുറിയുടെ കിഴക്ക് ഭാഗത്തോ വടക്കുഭാഗത്ത് വേണം നിലവിളക്ക് സ്ഥാപിക്കാൻ. അതുപോലെതന്നെ പൂജാമുറി വരുന്നതിനു കൃത്യമായ സ്ഥാനങ്ങൾ ഉണ്ട്. വീടിന്റെ വടക്ക് കിഴക്ക് ഭാഗമാണ് ഒരു പൂജാമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം. അഥവാ വടക്കുഭാഗത്തും കിഴക്ക് ഭാഗത്തും പൂജാമുറി സ്ഥാപിക്കുന്നതുകൊണ്ട് തെറ്റില്ല. പൂജാമുറി ഇല്ലാത്ത ആളുകളാണ് എങ്കിൽ പൂജ്യങ്ങൾ സൂക്ഷിക്കുന്നതിന് ഒരു തട്ട് എങ്കിലും വേണം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

https://youtu.be/VC5DsbWwj9c

Scroll to Top