വെരിക്കോസ് ഉള്ളവർ ഉറപ്പായും ഒഴിവാക്കേണ്ടവയാണ് ഈ പഴങ്ങളും പച്ചക്കറികളും

ഇന്ന് നമ്മുടെ സമൂഹത്തിൽ കാലിന് ഒരുപാട് വേദനയും പ്രയാസവുമായി ജീവിക്കുന്ന ആളുകൾ ഉണ്ട്. അല്പം ദൂരം നടക്കുമ്പോഴേക്കും കാലിന്റെ മസിലുകളിലും വിരലുകളിലും പോലും വേദന അനുഭവപ്പെട്ട പ്രയാസപ്പെടുന്നവർ ആയിരിക്കാം പലരും. ഇത് ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾക്ക് കാരണം ചിലപ്പോൾ വെരിക്കോസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ആകാനും സാധ്യത വളരെ കൂടുതൽ ആണ്. കാളികളുടെ ഏറ്റവും പുറകിലെ മസിൽ.

   
"

ആയി കാണുന്ന വെരിക്കോസ് സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത് വിവിധ ശൈലിയും ആരോഗ്യ ക്രമങ്ങളും തന്നെ ആണ്. ശരീരത്തിലേക്ക് അമിതമായി വരുന്ന പല ഘടകങ്ങളും ശരീരത്തെ ഒരുപാട് ദോഷമായി ബാധിക്കുന്നതാണ്. ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ഈ വെരിക്കോസ് പ്രശ്നങ്ങൾ ബാധിക്കാം എങ്കിലും ഏറ്റവും കൂടുതലായി കാലിന്റെ മസിലിൽ ആണ് ഈ വെരിക്കോസ് പ്രശ്നങ്ങൾ കണ്ടുവരുന്നത്.

ഇത്ര വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ ഇല്ലാത്ത ഒരു അവസ്ഥയാണ് ഉണ്ടാകുന്നത് ഹൃദയത്തിൽ നിന്നും ഒഴുകിയെത്തുന്ന രക്തം കൃത്യമായി തിരിച്ച ഹൃദയത്തിലേക്ക് എത്താതെ വരുമ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം തന്നെ ഉണ്ടാകുന്നത്. അതുകൊണ്ട് കൃത്യമായ ഒരു ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുന്ന രീതിയിലുള്ള വ്യായാമങ്ങളും ഭക്ഷണ രീതികളും പാലിക്കുക. അമിതമായ അളവിൽ ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതും പ്രശ്നം ഉണ്ടാക്കുന്നു. അതുകൊണ്ട് തണ്ണിമത്തൻ കുക്കുമ്പർ പോലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും വെരിക്കോസ് പ്രശ്നങ്ങൾ ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.

Scroll to Top