സ്വന്തം അമ്മയുടെ ശ.വത്തിന്റെ ചിത്രം ചോദിച്ച മക്കൾ ഒരമ്മക്കും ഈ ഗതി ഉണ്ടാകരുത്

മാധവൻ മാഷ് ദേവി ടീച്ചറും ഒരു വീട്ടിൽ സന്തോഷത്തോടുകൂടി തന്നെയാണ് ജീവിക്കുന്നത്. എങ്കിലും അവരുടെ മനസ്സിലുള്ള ഒരേയൊരു ദുഃഖം അഞ്ച് മക്കൾ ഉണ്ടായിട്ടും ആരും തന്നെ അടുത്തില്ലല്ലോ എന്നത് തന്നെയായിരുന്നു. അഞ്ചു മക്കളെയും നല്ലപോലെ പഠിപ്പിച്ചുകൊണ്ടുതന്നെയാണ് അവരെല്ലാം തന്നെ ദൂരദേശത്തേക്ക് ജോലിക്കായി പോയത്. അവരുടെ ജീവിതത്തിന്റെ നിലവാരം വർദ്ധിച്ചത് കൊണ്ട് തന്നെയും അവർക്ക് കാണാൻ പോലും നേരം ഇല്ലാതെയായി.

   
"

ഒരുപാട് കുട്ടികളെ പഠിപ്പിച്ച ആളുകൾ ആയതു കൊണ്ടായിരിക്കാം നാട്ടിലുള്ള എല്ലാവർക്കും അവരോട് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു. ഒരു പെൺകുട്ടി കൂടി വേണം എന്ന് ആഗ്രഹത്തോടെ കൂടി പ്രസംഗിച്ചതു കൊണ്ടായിരിക്കാം 5 ആൺമക്കൾ അവർക്ക് ഉണ്ടായി പോയത്. ഒരിക്കൽ പുറത്ത് പെൻഷൻ വാങ്ങാൻ പോയി തിരിച്ചുവന്ന മാധവൻ മാഷ് കണ്ടത് ദേവി ടീച്ചർ പറമ്പിൽ വീണു കിടക്കുന്നതാണ്. വളരെ തന്നെ അടുത്തുള്ളവരെ വിളിച്ച്.

ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ടീച്ചർ മരിച്ചു എന്ന വിവരം മാഷിനെ അറിയിക്കാൻ ഒരുപാട് പ്രയാസപ്പെട്ടു അവരുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ. അമ്മ മരിച്ചു എന്ന് അറിഞ്ഞിട്ടും ആ മക്കൾ ആരും തന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. മരണത്തെക്കാൾ അവരെ വേദനിപ്പിച്ചത് അവരുടെ മക്കൾ ആരും തന്നെ എത്തിയില്ല എന്ന് തന്നെയാണ്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഒരാളില്ലാതെ ജീവിക്കാൻ ആകില്ല എന്ന അതുകൊണ്ടായിരിക്കാം മാഷും ആ തീയിലേക്ക് ചാടി മരിച്ചത്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top