മഴയെ കുറിച്ച് എഴുതിയ കവിതയിൽ നിന്നും ആ കുഞ്ഞുങ്ങളുടെ ജീവിതം വഴിത്തിരിഞ്ഞത്

നന്ദഗോപൻ മാഷ് മലയാളം പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു അയാളുടെ ഭാര്യ ശ്രീദേവി സ്കൂളിലെ അധ്യാപിക തന്നെ ആണ്. അങ്ങനെയിരിക്കയാണ് രണ്ടുപേരും ഒരേ സ്കൂളിലേക്ക് മറ്റൊരു നാട്ടിലേക്ക് ട്രാൻസ്ഫറായി പോയത്. അവിടെ ഒരു വീട് സ്വന്തമായി വാങ്ങി രണ്ടുപേരും അവിടെ തന്നെ സ്കൂളിലേക്ക് പോകാൻ തുടങ്ങി. രണ്ടുപേരും വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി എങ്കിലും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികൾ ആയിരുന്നു.

   
"

അന്ന് സ്കൂളിലേക്ക് പോയി ടീച്ചർ തിരിച്ചുവന്ന് വരച്ചു എന്തോ ആലോചിച്ചിരിക്കുന്നത് കണ്ടപ്പോഴാണ് നന്ദഗോപൻ അവരുടെ അടുത്തേക്ക് എത്തിയത്. കുളി മഴയെക്കുറിച്ച് അനുഭവങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ കുട്ടികളെ അനുഭവങ്ങൾ വായിച്ച് ഇരിക്കുകയായിരുന്നു അവർ. ആ അനുഭവങ്ങൾക്കിടയിൽ അമ്മു എന്ന പെൺകുട്ടി എഴുതിയ അനുഭവം അവരെ വല്ലാതെ വിഷമിപ്പിച്ചു. പിറ്റേന്ന് അമ്മുവിനെ കുറിച്ച് അറിയാൻ അവർക്ക് ആകാംക്ഷ ആയിരുന്നു.

ഒരു മഴക്കാലത്ത് പാറമട കയറ്റിൽ മരുന്ന് മരിച്ച അച്ഛനും അമ്മയും കുറിച്ചാണ് അവൾ മഴയെ കുറിച്ചുള്ള അനുഭവത്തിൽ എഴുതിയത്. അമ്മൂമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നും അവർക്ക് ക്യാൻസർ ബാധിച്ച കിടപ്പാണ് എന്ന് അറിഞ്ഞപ്പോൾ അവർക്ക് വല്ലാത്ത വിഷമം തോന്നി. അതുകൊണ്ടുതന്നെ അവരുടെ വീട്ടിലേക്ക് ചെല്ലുകയും അവർക്ക് ആവശ്യമുള്ള ഭക്ഷണം കൊണ്ട് എത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒരിക്കൽ അവിടെ അമ്മൂമ്മ മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ അതിലേറെ വിഷമവും തോന്നുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top