ക്ലാസിൽ വെക്കേഷൻ കഴിഞ്ഞ് വന്നപ്പോൾ പുതിയ മലയാളം ടീച്ചർ ആണ് ഉണ്ടായിരുന്നത്. പുതിയ മലയാളം ടീച്ചർ ക്ലാസിലേക്ക് കയറിയപ്പോൾ തന്നെ കുട്ടികളുടെ എഴുത്തും നിലവാരം അറിയുന്നതിന് വേണ്ടി തന്നെ ഒരു കത്ത് എഴുതാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ കത്ത് എഴുതുമ്പോൾ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകൾക്ക് തന്നെ എഴുതണം എന്നും ടീച്ചർ പറഞ്ഞു. ഇതുകേട്ട് വിനു കുട്ടനെ ഒട്ടും സംശയമുണ്ടായിരുന്നു അവൻ അവന്റെ.
അമ്മയ്ക്ക് തന്നെയാണ് കത്ത് എഴുതിയത്. വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട് കുട്ടന്റെ അമ്മ ഇല്ലാതായിട്ട്. അതുകൊണ്ടുതന്നെ ഒരു അമ്മയുടെ വാത്സല്യം അറിയാൻ ആ കുട്ടി ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അവന്റെ കത്തിൽ നിന്നും തന്നെ മനസ്സിലാക്കാനായി. അച്ഛൻ അമ്മ മരിച്ചശേഷം രണ്ടാമതൊരു വിവാഹം കഴിച്ചു എന്നത് ആ കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും വലിയ പ്രയാസം ആയി മാറി. അവനെ വീണ്ടും ഒരു അമ്മയെ കിട്ടുന്നു.
എന്ന് എല്ലാവരും പറഞ്ഞപ്പോൾ അവർ ഒരുപാട് സന്തോഷിച്ചതായിരുന്നു. രണ്ടാമത് വീണ്ടും അമ്മയെ കിട്ടിയപ്പോൾ അമ്മ അവനോട് ഒരുപാട് ദേഷ്യത്തിലാണ് എപ്പോഴും പെരുമാറിയത്. രണ്ടാനമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു പിറന്നപ്പോൾ പറയേണ്ട അവരോട് വല്ലാതെ ദേഷ്യം ആയിരുന്നു. ആ കുഞ്ഞിനെ ഒന്ന് തൊട്ടു നോക്കാൻ പോലും അവർ സമ്മതിക്കുന്നില്ല. അവരുടെ വാക്കുകളിൽ അച്ഛനും തനിക്കെതിരെ തിരഞ്ഞിരുന്നു. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.