വൈകുണ്ടനാഥന്റെ അനുഗ്രഹം ലഭിക്കാൻ നാളത്തെ ദിവസം ഇങ്ങനെ ചെയ്യാം

പുത്രതാ ഏകാദശി ദിവസമാണ് നാളത്തെ ദിവസം. മകര മാസത്തിലെ ഏറ്റവും ആദ്യത്തെ ഏകാദശി കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഒരുപാട് പ്രത്യേകതകൾ ഉള്ള ദിവസമാണ് നാളെ. പ്രധാനമായും ഈ ദിവസം അമ്മമാർ എന്റെ മക്കൾക്ക് വേണ്ടി ചില വഴിപാടുകൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായി ഇവരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും വന്നുചേരും. പ്രത്യേകിച്ച് ഈ പുത്രതാ ഏകാദശി ദിവസം അമ്മമാരാണ്.

   
"

ശരിയായി പ്രാർത്ഥിക്കേണ്ടത്. അമ്മമാരുടെ ഇത്തരം പ്രാർത്ഥനകൾ ജീവിതത്തിൽ വലിയ ഉയർച്ചയ്ക്കും സന്തോഷത്തിനും കാരണമാകാം. ഇന്നത്തെ ദിവസം അമ്മമാർ നിർബന്ധമായും ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതുണ്ട്. ഭഗവാനെ തുളസിമാല സമർപ്പിക്കുന്നതും എണ്ണ വഴിപാടുകൾ ചെയ്യുന്നതും ഈ മക്കളുടെ ഉയർച്ചയ്ക്കാനുള്ള ദിവസം വലിയ അനുഗ്രഹമായി വന്നുചേരാൻ ഇടയാക്കും. ഇന്നത്തെ ദിവസം ജോലിക്ക് മറ്റ്.

ആയി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന മക്കളെ അച്ഛനമ്മമാർ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചു പ്രാർത്ഥിക്കണം. ഇങ്ങനെ ചെയ്യുന്നത് അവരുടെ ജീവിതത്തിൽ കൂടുതൽ വലിയ അനുഗ്രഹങ്ങൾക്ക് ഇടയാകും. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് അമ്മ മക്കളുടെയും വീട്ടിലുള്ള മറ്റുള്ളവരുടെയും തലയിൽ ഉഴിഞ്ഞ് ഒരു രൂപ നാണയം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ സമർപ്പിക്കണം. അവരുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾക്ക് ഇടയാക്കുന്നു. ഇന്നത്തെ ദിവസം നാരായണ നാരായണ എന്ന മന്ത്രം ഇടയ്ക്കിടെ ഉരു വിടുന്നതും മക്കളുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ സഹായിക്കും. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top