നിങ്ങളും കിണ്ടിയിലെ ജലം ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ദോഷമാണ്

സാധാരണയായി ഒരു വീട്ടിൽ സന്ധ്യ സമയത്ത് നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഇതിനോടൊപ്പം തന്നെ കിണ്ടിയിൽ അല്പം വെള്ളം വയ്ക്കുന്നത് കാണാറുണ്ട്. ഇത് ഒരു ശരിയായ രീതി തന്നെയാണ്. എന്നാൽ കിണ്ടി വെക്കേണ്ട സ്ഥാനവും കിണ്ടിയിലെ ജലത്തിന്റെ രീതിയിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പ്രധാനമായും നിലവിളക്ക് വെച്ച പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ വലതുഭാഗത്ത് ആയിരിക്കണം എപ്പോഴും കിണ്ടിയുടെ സ്ഥാനം.

   
"

മാത്രമല്ല കിണ്ടിയുടെ വാൽ ഭാഗം എപ്പോഴും കിഴക്കുഭാഗത്ത് ആയിരിക്കണം ദർശനം നൽകേണ്ടത്. ഇങ്ങനെയല്ല നിങ്ങളുടെ കിണ്ടി വയ്ക്കുന്നത് എങ്കിൽ ഉറപ്പായും ഇതിന്റെ ഭാഗമായി തന്നെ നിങ്ങൾക്ക് വലിയ ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകും. കിണ്ടിയും പൂക്കളും തുളസിയിലയും നുള്ളി ഇടുന്നതും നാം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇങ്ങനെ തുളസിയും പൂക്കളും ഒരിക്കലും കിണ്ടിയുടെ വാൽഭാഗം മറക്കുന്ന രീതിയിൽ വയ്ക്കരുത്.

കിണ്ടിയിൽ വയ്ക്കുന്ന ജലം ഇപ്പോഴും വെറുതെ ഒഴിച്ചു കളയുന്ന രീതിയിൽ വലിയ ദോഷങ്ങൾ ഉണ്ടാകും. നിങ്ങളും കിണ്ടിയിൽ വയ്ക്കുന്ന ഈ വെള്ളം വളരെ കൃത്യമായി ഇതിന്റെ അനുയോജ്യമായ രീതിയിൽ തന്നെയാണ് ഉപേക്ഷിക്കേണ്ടത്. ഒരിക്കലും വെറുതെ വലിച്ചെറിയുന്ന രീതിയോ, വേസ്റ്റ് ഒഴിക്കുന്ന രീതിയും നിങ്ങളുടെ വീട്ടിലെ സിംങ്കിൽ ഒഴിച്ച് കളയുന്ന രീതിയും ശരിയായ മാർഗ്ഗമല്ല. തുളസിത്തറയിലോ മറ്റ് ഏതെങ്കിലും ഈശ്വര സാന്നിധ്യമുള്ള ചെടികളുടെയോ താഴെയായാണ് ഇത് ഒഴിക്കേണ്ടത്. തീർത്ഥം എന്ന രീതിയിൽ കുടിക്കുന്നതിലും വലിയ തെറ്റില്ല. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

https://youtu.be/tjRKzE-4Idk

Scroll to Top