ആ വിവാഹ പന്തലിൽ നിന്നും അയാൾ നിശബ്ദനായി മടങ്ങി

ഞായറാഴ്ചയായിട്ട് ഒരുപാട് സമയം ഉറങ്ങണമെന്ന് ആഗ്രഹിച്ചാണ് കിടന്നത്. എന്നാൽ അതിരാവിലെ തന്നെ പുറത്തുനിന്നും ശ്യാമേ എന്ന വിളി കേട്ട് ഉണർന്നപ്പോഴാണ് നേരം വെളുത്തത് അറിഞ്ഞത്. പുറത്തേക്ക് വന്നു നോക്കിയപ്പോൾ അതിനേക്കാൾ അതിശയമായി. കാരണം തൊട്ടടുത്ത വീട്ടിലെ രാമേട്ടൻ വളരെ ഭംഗിയായി വസ്ത്രം ധരിച്ച് വീടിനും മുന്നിൽ നിൽക്കുന്നു. ആദ്യമായിട്ടാണ് അദ്ദേഹത്തെ ഇത്രയും ഭംഗിയായ ഒരു വസ്ത്രം ധരിച്ച് കാണുന്നത്.

   
"

സാധാരണയായി എപ്പോഴും കാവി ഉണ്ട് അണിഞ്ഞു കൊണ്ടാണ് കാണാറുള്ളത്. ഇന്നത്തെ ദിവസം അദ്ദേഹത്തെ ഇത്ര മനോഹരമായി കണ്ടപ്പോൾ തന്നെ അതിശയവും സന്തോഷവും തോന്നും. അദ്ദേഹം വളരെ പതിഞ്ഞ ശബ്ദത്തിൽ എന്നോട് ഒരു ഓട്ടം പോകാനുണ്ട് എന്ന് പറഞ്ഞപ്പോൾ ഒട്ടും നിരാശയില്ലാതെ ഞാനും അഞ്ചു മിനിറ്റ് ഒന്ന് നിൽക്കു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷം ആയിരിക്കും. പെട്ടെന്ന് തന്നെ കുളിച്ച് വസ്ത്രം മാറി.

അദ്ദേഹത്തിന് പോകേണ്ട സ്ഥലത്തേക്ക് യാത്രയായി. വണ്ടി ചെന്നു നിന്നത് ഒരു കല്യാണ പന്തലിന്റെ മുന്നിലാണ്. വിവാഹ പന്തലിൽ നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്. ആ പെൺകുട്ടി ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകളാണ് അത് എന്ന് ഇടയ്ക്ക് സംശയം തോന്നിയെങ്കിലും ചോദിക്കാൻ തയ്യാറായില്ല. കല്യാണ പന്തലിൽ നിന്നും രണ്ടു പിടി ചോറ് വാരികരിച്ച് അദ്ദേഹം ആരോടും മിണ്ടാതെയും പറയാതെയും തിരിച്ചുപോന്നു. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top