പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞ വീട്ടുകാർ ചെയ്തത്

വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന അയാൾക്ക് ഒരു മകളും മകനും മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ ഉണ്ടായിരുന്നില്ല എന്നത് ഒരു വേദന തന്നെ ആയിരുന്നു. ഒരിക്കൽ സ്കൂളിൽ നിന്നും ആ അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നപ്പോൾ അദ്ദേഹം ആകെ സംശയത്തിലായിരുന്നു. സ്കൂളിൽ എത്തി ടീച്ചർമാരോട് സംസാരിച്ചപ്പോഴാണ് അതിനേക്കാൾ വലിയ വേദനയുള്ള കാര്യം. അയാളുടെ മകൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്.

   
"

പത്താം ക്ലാസിൽ പഠിക്കുന്ന ആ പെൺകുട്ടി ഗർഭിണിയാണ് എന്ന വിവരമാണ് ടീച്ചർ അയാളോട് പറഞ്ഞത്. അമ്മയില്ലാത്ത ആ മക്കളുടെ കാര്യംഅച്ഛൻ തനിയെ ആണ് ശ്രദ്ധിച്ചിരുന്നത്. ഗർഭിണിയായ മകളുടെ വിവരം കേട്ട അച്ഛൻ യഥാർത്ഥത്തിൽ തകർന്നു പോയി. ഞാൻ ഗർഭിണിയാണ് എന്നത് മകൾ തന്നെയാണ് തന്നെ അറിയിച്ചത് എന്നും അധ്യാപിക പറഞ്ഞു. എത്ര ഉറപ്പോടെ അവൾ അത് പറയണമെങ്കിൽ എങ്ങനെയാണ്.

ടെസ്റ്റ് ചെയ്തത് എന്ന് പോലും അധ്യാപിക ചോദിച്ചറിയുകയുണ്ടായി. മെഡിക്കൽ ഷോപ്പിൽ നിന്നും കാർഡ് വാങ്ങി സ്വയം ടെസ്റ്റ് ചെയ്തതാണ് എന്നാണ് അവൾ പറഞ്ഞത്. ഉത്തരവാദി ആരാണ് എന്നതും അവളോട് ടീച്ചർ തഞ്ചത്തിൽ ചോദിച്ചറിഞ്ഞു. അതേ സ്കൂളിൽ പഠിക്കുന്ന പ്ലസ് വണ്ണിലെ ഒരു വിദ്യാർത്ഥിയാണ് ഇതിന് ഉത്തരവാദി എന്നും അവൾ പറഞ്ഞു. അവർ തമ്മിൽ കോവിഡ് കാലത്ത് മൊബൈൽ ഫോണിലൂടെയുള്ള പ്രണയബന്ധം ആണ് ഇങ്ങനെ ഒരു ബന്ധത്തിനും വഴിതിരിച്ചത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top