അയാളുടെ പുതിയ ബിൽഡിങ്ങിന് വേണ്ടി സ്ഥലം നോക്കി. അന്ന് അവിടെ സ്ഥലത്തേക്ക് ഒന്ന് നോക്കാൻ പോയപ്പോഴാണ് അവിടെ നായ്ക്കൾ എന്തോ കടിച്ചു പറിക്കുന്നത് കണ്ടത്. അങ്ങനെ സക്കീ ഹുസൈൻ ചെന്ന് നോക്കിയപ്പോഴാണ് അത് ഒരു മനുഷ്യന്റെ ശവശരീരം ആണ് എന്ന് മനസ്സിലായത്. വളരെ പെട്ടെന്ന് തന്നെ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് വന്ന് കാര്യം അന്വേഷിക്കുകയും ചെയ്തു. തൊട്ടടുത്ത നാളുകളിലും.
എപ്പോഴെങ്കിലും അവിടെ ആരെങ്കിലും കാണാതാവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെ തൊട്ടടുത്ത ഗ്രാമത്തിൽ അർപ്പിത എന്ന പെൺകുട്ടിയെ കുറച്ചുനാളുകളായി കാണാനില്ല എന്ന വിവരം പോലീസിനെ ലഭിച്ചത്. അർപ്പിതയുടെ വീട്ടുകാരെ എത്തി ശവശരീരം കണ്ടപ്പോൾ തന്നെ തന്റെ മകളാണ് അത് എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അവൾ കൊല്ലപ്പെട്ടത് എങ്ങനെയാണ് എന്ന് കണ്ടുപിടിക്കാൻ.
പിന്നീട് അങ്ങോട്ട് പോലീസിനെ അത്ര വലിയ താല്പര്യമൊന്നും കാണാതായതോടെ ആ പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. പിന്നീട് അവിടെ ഉള്ള പുതിയ പോലീസ് ഓഫീസർ ആണ് കേസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയത്. ഒന്നര വർഷങ്ങൾക്ക് മുൻപ് നടന്ന ആ കൊലപാതകം തെളിയിക്കാൻ പോലീസിനെ എങ്ങനെ സഹായം ആയത് ഒരു ഡയറിയിലെ വാക്കുകളാണ്. സുഹൃത്തായി എന്ന അരുൺ തന്നെയാണ് അവളെ കൊലപ്പെടുത്തിയത് എന്ന് അരുണിന്റെ ഡയറിയിൽ നിന്നും പോലീസിനെ തിരിച്ചറിയാൻ സാധിച്ചു. കൂടുതൽ വിശദമായ അറിവിനായി വീഡിയോ മുഴുവൻ കാണാം.