സാധാരണയായി സന്ധ്യ സമയമാകുമ്പോൾ വീടിനകത്ത് കൊതുക് ഉറുമ്പ് പോലുള്ള ജീവികളുടെ ശല്യം ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള ചെറു ജീവികളുടെ ശല്യം ഉണ്ടാകാറുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇവയെ അവിടെ നിന്നും ഇല്ലാതാക്കുന്നതിനായി ഒരു കാര്യം മാത്രം ചെയ്താൽ മതി. ഒരുപാട് പണ ചെലവില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഈ മാർഗ്ഗത്തിലൂടെ കൊതുകവും ജീവികളും ഈ ചെയിൻ പോലും.
വീടിനകത്ത് നിന്നും തുരത്തി ഓടിപ്പിക്കാനാകും. ഇതിനായി ഒരു പാത്രത്തിൽ അല്പം വേപ്പെണ്ണ ഉപയോഗിക്കാം. ഒപ്പം തന്നെ ഇതിലേക്ക് രണ്ടോ മൂന്നോ കർപൂരം പൊടിച്ചതും കൂടി ചേർത്തു കൊടുക്കണം. ഇങ്ങനെ തയ്യാറാക്കി വെച്ച എണ്ണയിലേക്ക് ഒരു തിരി ഇട്ടു കൊടുത്ത് സന്ധ്യാസമയത്ത് കത്തിച്ചു വയ്ക്കാം. ഇത് കത്തിച്ചു വയ്ക്കുന്നത് വഴി വീട്ടിലേക്ക് ഇനി ഒരു കൊതുക് പോലും പറന്ന് വരികയില്ല വീട്ടിലുള്ളവ പൂർണമായും.
അവിടെ നിന്നും ഒഴിഞ്ഞു പോകുന്നതും കാണാം. ബിരിയാണിയിലും മറ്റും ഉപയോഗിക്കുന്ന എലമ വഴനയില എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ബേലീഫ് ഒന്ന് സന്ധ്യാസമയം ആകുമ്പോൾ ഉണങ്ങിയത് കത്തിച്ചു കൊടുക്കാം. ബെലീഫിന്റെ ഈ സുഗന്ധം കൊതുകിനെ വീട്ടിൽ നിന്നും തുരത്തും. നിങ്ങൾക്ക് കൂടുതൽ സുലഭമായി ലഭിക്കുന്ന വസ്തു വച്ചുകൊണ്ട് തന്നെ കൊതുകിനെ വളരെ എളുപ്പത്തിൽ വീട്ടിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.