നിങ്ങൾ വീട്ടിൽ ഒരിക്കലെങ്കിലും ഇങ്ങനെ നിലവിളക്ക് കത്തിച്ചിട്ടുണ്ടോ എങ്കിൽ സംഭവിക്കുന്നത്

സാധാരണയായി വീടുകളിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ നെയ് വിളക്കും പ്രാർത്ഥിക്കുന്നത് നമ്മുടെ ശീലമാണ്. എന്നാൽ ഏറ്റവും പ്രധാനമായും നിങ്ങളുടെ വീടുകളിൽ നിങ്ങൾ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ട മറ്റൊരു രീതിയാണ് ഇന്ന് പറയുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ നിലവിളക്ക് വച് പ്രാർത്ഥിക്കുന്ന സമയത്തിനോടൊപ്പം തന്നെ ഈ രീതിയിൽ വിളക്കുകയാണ് എങ്കിൽ നിങ്ങളുടെ സർവ്വ ഐശ്വര്യം വന്നു ചേരുകയും.

   
"

സർവ്വ ദേവി ദേവന്മാരുടെയും അനുഗ്രഹം ഉണ്ടാവുകയും ചെയ്യും. ഇതിനായി ഏറ്റവും അനുയോജ്യമായത് ഞായറാഴ്ച ദിവസങ്ങൾ തന്നെയാണ്. ഞായറാഴ്ച ദിവസങ്ങളിൽ നിങ്ങൾ ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ വിളക്കുവച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ സർവ്വ ഐശ്വര്യവും സമ്പത്തും അനുഗ്രഹങ്ങളിൽ നിങ്ങളെ തേടിയെത്തും. ഇതിനായി ചെയ്യേണ്ടത് ആലില വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുകയാണ്. ക്ഷേത്രത്തിന്റെ നടയിൽ നിന്നും.

ആലിലയിൽ നിന്നും വളരെ ഭംഗിയുള്ള വൃത്തിയുള്ള ഒരു ആലില നോക്കി തന്നെ പറിച്ചെടുത്ത് കൊണ്ടുവരുക. ഇങ്ങനെ കൊണ്ടുവന്ന ആലില നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കത്തിച്ചതിനു ശേഷം നിലവിളക്കിൽ നിന്നും തീ പകർന്ന് ഒരു മണ് ചിരാതിനകത്ത് നല്ലെണ്ണ ഒഴിച്ച് തിരി കൊടുക്കാം. ഈ ചിരാതിന്റെ തീ കത്തുന്ന ഭാഗം നിങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗത്തേക്ക് വരേണ്ടതുണ്ട്. ഇത് ആലിലയുടെ മുകളിൽ വെച്ച് പ്രാർത്ഥിക്കുന്നത് വലിയ അനുഗ്രഹങ്ങൾ ലഭ്യമാകും. ഓം നമശിവായ മന്ത്രം ചൊല്ലിയ ശേഷം പിന്നീട് ഓം നാരായണ മന്ത്രം ചൊല്ലുക ഇതിന് ശേഷം ലക്ഷ്മി ദേവിയെ കൂടി ധ്യാനിച്ചാൽ ഉറപ്പാണ് അനുഗ്രഹം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top