ആഘോഷമായി നിക്കാഹ് കഴിക്കാൻ വരാൻ ഇരുന്ന പയ്യനെ കാത്തിരുന്നത് വലിയ ഒരു വാർത്ത സംഭവം അറിഞ്ഞ ഞെട്ടിത്തെറിച്ച് വീട്ടുകാർ

ജസ്ന പ്രഗ്നന്റ് ആണ്. നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയതാണ് ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാൻ ആയപ്പോൾ പെണ്ണ് ഗർഭിണിയാണെന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുത്തു. മുനീർ നിക്കാഹ് കഴിഞ്ഞു പോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്നും വരും കല്യാണത്തിനായി എന്റെ റബ്ബേ അവനോട് എന്താ പറയാ നമ്മള് നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന്.

   
"

തന്നെ നിക്കാഹ് മാത്രം നടത്തിയത്. ഉമ്മയും മോനും അനുഭവിക്ക് അല്ലാതെ പിന്നെ കണ്ടപ്പോൾ തന്നെ മനസ്സിൽ അവൾ ഒരു ഭാര്യയായി തന്നെ കരുതിയിരുന്നു അവളെ വിട്ടു കളയാൻ അവൻ ഒരിക്കലും തയ്യാറായില്ല. ആഘോഷമായി കല്യാണം നടത്താനുള്ള സമയമില്ല അതുകൊണ്ടാണ് പോകുന്നതിനു മുൻപ് പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത്. കൈവിട്ടു പോകാതിരിക്കാൻ ആരും അറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിൽ കണ്ടു. നിക്കാൻ കഴിഞ്ഞാൽ അവകാശമുണ്ട് ആർക്കും എതിർക്കാൻ കഴിയില്ലെങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടും. അവളെ പിന്നിൽ ഇരുത്തി.

ഒത്തിരി ദൂരം സഞ്ചരിച്ചു അവൾ അവനിലേക്ക് ചേർന്നിരുന്നു. അവൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലൊരു ഭർത്താവും അവനെ കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു ഭാര്യയുമായിരുന്നു അവൾ. അതിനാൽ തന്നെ അവർ അവരുടെ സ്വാതന്ത്ര്യത്തിൽ പറന്നു പോയി. എന്നാൽ അവർക്ക് അറിയില്ലല്ലോ ഇതിന്റെ ഉത്തരവാദി അവൻ തന്നെയാണെന്ന്. ആരോടും പറഞ്ഞിരുന്നില്ല കാരണം ഇത് ആരും അറിഞ്ഞിരുന്നില്ല. ഐ ലവ് യു അവൾ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ പറഞ്ഞ നിമിഷം മുന്നേറിന് തോന്നി ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ അവനാണെന്ന്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top