വീടുകളിൽ വിളക്ക് കത്തിക്കുന്ന വാർത്ത തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക തെറ്റുകൾ ചെയ്താൽ കാത്തിരിക്കുന്നത് വലിയ ദുരിതങ്ങൾ

നമ്മുടെ വീടുകളിൽ എല്ലാവരും തന്നെ വിളക്ക് കത്തിക്കുന്നവർ ആയിരിക്കും. വീടുകളിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ തീർച്ചയായും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് വീട്ടില് നമ്മൾ ദേവീദേവന്മാരുടെ സ്ഥാനം ഉറപ്പിക്കുകയും ഭഗവാന്റെ ദൈവിക ചൈതന്യം നമ്മളിലേക്ക് കൊണ്ടുവരുന്നത് ആണ് ഈ വിളക്ക് കത്തിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടിൽ ഒരുപാട് പോസിറ്റീവ് എനർജി ഉണ്ടാകാനായി വീട്ടിൽ സന്ധ്യാ വിളക്ക് കത്തിക്കുന്നത്.

   
"

വളരെയേറെ നല്ലതുതന്നെയാണ്. എന്നാൽ വീടുകളിൽ ഈ തെറ്റുകൾ വിളക്ക് കത്തിക്കുമ്പോൾ ചെയ്യാറുണ്ട് അത്തരം തെറ്റുകളെ കുറിച്ചാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത്. അതായത് ത്രിസന്ധ്യ നേരത്ത് വീട്ടിൽ നിലവിളക്ക് തെളിയിച്ചു കഴിഞ്ഞാൽ ആ നിലവിളക്ക് എരിഞ്ഞ അണയുന്നത് വരെയുള്ള സമയം നമ്മുടെ വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾ താഴെ വീഴാൻ പാടില്ല എന്നുള്ളതാണ് പാത്രങ്ങൾ താഴെ വീഴുക പാത്രങ്ങൾ കൂട്ടിയിടിക്കുകയായി ശബ്ദം ഉണ്ടാവുക.

ഇതൊന്നും ആ തൃസന്ധ്യ നേരത്ത് ഉണ്ടാകുന്നത് ഒരിക്കലും അനുവദനീയമായിട്ടുള്ള കാര്യമല്ല ദോഷമാണ് എന്നുള്ളതാണ് അതുകൊണ്ടാണ് നമ്മളുടെ മുത്തശ്ശിമാർ ഒക്കെ പറയുന്നത്. ഒരു പാത്രം കൂട്ടിയിടിക്കുന്നത് അല്ലെങ്കിൽ പാത്രം താഴെയിടാനോ ഒന്നും പാടില്ല. അതുപോലെതന്നെ ഗ്ലാസ് കുപ്പി ഗ്ലാസ് അല്ലെങ്കിൽ ഗ്ലാസ് ഉപകരണങ്ങൾ കണ്ണാടി ഇതൊന്നും താഴെ വീഴാൻ പാടുള്ളതല്ല. ഒരു കാരണവശാലും കണ്ണാടി അങ്ങനെ വീണുടയാനോ ഗ്ലാസ് വീണു ഉടയാനോ ഒന്നും പ്രതിസന്ധിക്ക് പാടില്ല എന്നുള്ളതാണ്. സമയത്ത് ക്ലാസുകൾ വീണുടയാണെങ്കിൽ അത് മരണ കേൾക്കും എന്നാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/Hc3oWvnaNLY

Scroll to Top