ഷുഗറിന് ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണോ എന്ന് സംശയങ്ങൾ ഉള്ളവർ ഇത് അറിയാതെ പോകരുത്
ജീവിതചര്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനുഷ്യനെ ഏറ്റവും കൂടുതൽ കുഴക്കുന്നതുമായ ഒരു അവസ്ഥയാണ് ഷുഗർ അല്ലെങ്കിൽ ഡയബറ്റിക്സ്. ഡയബറ്റിക്സായ ഒരു രോഗി ദിവസവും ഗുളിക കഴിക്കുകയോ ഇൻസുലിൻ […]





