വർഷങ്ങൾക്കുശേഷം തന്റെ കളിക്കൂട്ടുകാരനെ ജോലി ചെയ്യുന്ന വീട്ടിലെ മുതലാളിയായി കണ്ടപ്പോൾ
ഡിഗ്രിയും മറ്റ് പഠനങ്ങളും കഴിഞ്ഞുവെങ്കിലും വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിനെ ഇപ്പോൾ വയ്യാതിരിക്കുന്ന ഒരു സമയമാണ്. രണ്ടു കുഞ്ഞുങ്ങളും സ്കൂളിലേക്ക് പോകുന്നു. എന്നാൽ ഭർത്താവിനെ ഇങ്ങനെ വയ്യാതിരിക്കുന്നു […]





