ഒരു പ്രമേഹ രോഗി ഉറപ്പായും തിരിച്ചറിയേണ്ടതാണ് ഈ സത്യങ്ങൾ
ഇന്ന് സമൂഹത്തിൽ ഒരുപാട് തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ക്രമക്കേടുകളാണ് കാരണമാകുന്നത്. ആദ്യകാലങ്ങളിൽ […]





