മഴയെ കുറിച്ച് എഴുതിയ കവിതയിൽ നിന്നും ആ കുഞ്ഞുങ്ങളുടെ ജീവിതം വഴിത്തിരിഞ്ഞത്
നന്ദഗോപൻ മാഷ് മലയാളം പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു അയാളുടെ ഭാര്യ ശ്രീദേവി സ്കൂളിലെ അധ്യാപിക തന്നെ ആണ്. അങ്ങനെയിരിക്കയാണ് രണ്ടുപേരും ഒരേ സ്കൂളിലേക്ക് മറ്റൊരു നാട്ടിലേക്ക് ട്രാൻസ്ഫറായി പോയത്. […]