ജീവിതത്തിൽ ഇന്നുവരെ സ്വപ്നം പോലും കാണാത്ത ഒരു പിറന്നാൾ സമ്മാനം
ലച്ചുവിന്റെ അമ്മ ഉഷ ഒരുപാട് കഷ്ടപ്പെട്ട് വീട്ടുജോലികൾ എല്ലാം ചെയ്താണ് ലച്ചുവിനെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ പഠനത്തിൽ നല്ലപോലെ ശ്രദ്ധിച്ച് അമ്മയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടിയാണ് അവളും പഠിച്ച് […]

