രാവിലെ എഴുന്നേറ്റ് ഉടനെ കൈകാൽ തരിപ്പ് മൂലം അനങ്ങാൻ സാധിക്കുന്നില്ലേ
സാധാരണയായി കൈകളുടെയും കാലുകളുടെയും ജോയിനുകൾക്കിടയിൽ തുരങ്കങ്ങൾ പോലെയുള്ള ഒരു ഭാഗം കാണാറുണ്ട്. പ്രത്യേകിച്ചും നമ്മുടെ ശരീരത്തിന്റെ ഓരോ ജോയിന്റുകളും കൃത്യമായി ഓരോ ഭാഗത്തേക്കും തിരിക്കേണ്ട വ്യവസ്ഥയെ ക്രമപ്പെടുത്തിയാണ് […]





