ഒരു കത്ത് എഴുതണമെന്ന് പറഞ്ഞെങ്കിലും ഒരിക്കലും ആ ടീച്ചർ ഇങ്ങനെ കരുതി കാണില്ല
ക്ലാസിൽ വെക്കേഷൻ കഴിഞ്ഞ് വന്നപ്പോൾ പുതിയ മലയാളം ടീച്ചർ ആണ് ഉണ്ടായിരുന്നത്. പുതിയ മലയാളം ടീച്ചർ ക്ലാസിലേക്ക് കയറിയപ്പോൾ തന്നെ കുട്ടികളുടെ എഴുത്തും നിലവാരം അറിയുന്നതിന് വേണ്ടി […]