എങ്ങനെ നമുക്ക് ഇനി ഒരു തുള്ളി ബ്ലഡ് ഡ്രെസ്സിൽ ആവാതിരിക്കാൻ ചെയ്യാം എന്ന് നോക്കാം
മെൻസസ് എന്ന് പറയുന്നത് സ്ത്രീകൾക്ക് പലപ്പോഴും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ്. പാഡ് എപ്പോഴും മാറ്റേണ്ടി വരുക ഒത്തിരി ബ്രീഡിങ് ഉണ്ട് എന്നുണ്ടെങ്കിൽ നിന്നെ രണ്ടോ മൂന്നോ […]