സ്ത്രീധനതിന്റെ പേരിൽ ആ പെൺകുട്ടി ആരോടും പറയാതെ അനുഭവിച്ചത്
ആ വീട്ടിലെ ഏറ്റവും ഇളയ പെൺകുട്ടി ആയിരുന്നു പാർവതി. എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു അവളെ. അടക്കവും ഒതുക്കവുമുള്ള സൗന്ദര്യമുള്ള ഒരു പെൺകുട്ടിയായിരുന്നു അവൾ. അതുകൊണ്ട് തന്നെ എല്ലാവരുടെയും […]