ആളുകൾ മടിച്ചു നിന്നപ്പോൾ അപകടം പറ്റിയ അയാളെ ആശുപത്രിയിൽ എത്തിച്ചതിന് കാരണം
ചെറുപ്പം മുതലേ തന്നെ ലാളിച്ചു തന്നെയാണ് അച്ഛൻ വളർത്തി വലുതാക്കിയത്. അമ്മയേക്കാൾ ഉപരി അച്ഛനെ തന്നെയാണ് ഇഷ്ടം. സാധാരണ ആൺകുട്ടികൾക്ക് ചെറുപ്പത്തിലെ അച്ഛനോടുള്ള ഒരു വല്ലാത്ത ബഹുമാനവും […]